Sun. Apr 14th, 2024

Tag: wrestlers

“അമ്മയുടെ ഫോണിൽ വിളിച്ച്‌ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു”; ബ്രിജ്‌ഭൂഷണിനെതിരെ സാക്ഷി മലിക്‌

ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ ഗുണ്ടകൾ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായി ഒളിമ്പിക്‌ മെഡൽ ജേത്രി സാക്ഷി മലിക്‌. എന്റെ അമ്മയെ…

ബ്രിജ് ഭൂഷണെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധം; അര്‍ജുന, ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ…

ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമ കേസിൽ പോക്‌സോ കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ കുറ്റം ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം…

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കും; പ്രശ്നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കൂ എന്ന് ഗുസ്തി താരങ്ങള്‍

ന്യൂഡൽഹി: ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍. പ്രശ്നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍…

ബ്രിജ്ഭൂഷണിനെതിരായ കേസുകളിൽ ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്; ഗുസ്തി താരങ്ങൾ സമരം നിറുത്തി

ന്യൂഡൽഹി: ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളിൽ അന്വേഷണം നടത്തി ഈ മാസം 15നകം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി താരങ്ങൾ അറിയിച്ചു.…

ജോലി കാണിച്ച് പേടിപ്പിക്കണ്ട,​ നീതി കിട്ടാനായി രാജിവയ്ക്കാനും മടിയില്ലെന്ന് സാക്ഷി മാലിക്

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നടത്തുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും…

സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന…

കേന്ദ്രസർക്കാർ എല്ലാവര്‍ക്കുമൊപ്പമല്ല, ബ്രിജ്ഭൂഷണിനൊപ്പമാണെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കപില്‍ സിബല്‍. മുതിര്‍ന്ന…

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയവര്‍

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്‍ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച്…

ബ്രിജ് ഭൂഷണെ ഈമാസം ഒമ്പതിനകം അറസ്റ്റ് ചെയ്യണം; അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ സമരം ഖാപ് പഞ്ചായത്ത് ഏറ്റെടുക്കും കേന്ദ്രത്തിന് അന്ത്യശാസനവുമായി രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായതിന്റെ അന്ത്യശാസനം. ഈമാസം ഒമ്പതിനകം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ്…