Thu. Apr 18th, 2024

Tag: Vizhinjam

കലക്ടറുമായി നടത്തിയ ചര്‍ച്ച വിജയം; കോവളത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്നാരോപിച്ച് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ക്ക്…

വിഴിഞ്ഞത്ത് 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികനെതിരെ കേസ്

തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്…

വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

വിഴിഞ്ഞം: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി പിടിയിൽ.വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് അറസ്റ്റ് ചെയ്തത്.മേനംകുളം സ്വദേശിനിയും ഇപ്പോൾ കോട്ടുകാൽ ചൊവ്വര കാവുനട…

ശമ്പളം ലഭിക്കാത്തതിന് ജോലി വാങ്ങിച്ചുകൊടുത്ത യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് അവശനാക്കി ദൃശ്യങ്ങൾ പകർത്തി മോതിരമടക്കം കവർന്നു

വിഴിഞ്ഞം: ആയുർവേദ സ്പായിലെ ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് യുവാവിനെ യുവതിയുൾപ്പെട്ട സംഘം മർദ്ദിച്ച കേസിൽ ഒരു പ്രതികൂടി പിടിയിലായി. വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26)…

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ

വിഴിഞ്ഞം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സുബിനം ഹൗസിൽ സുബി എസ്. നായർ (32)​ ആണ് വിഴിഞ്ഞം പൊലീസിന്റെ…

വിഴിഞ്ഞത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്‍ഷന്‍ ഹൗസില്‍ പ്രിന്‍സി(32) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന…

വീട്ടുകാർ അയൽവീട്ടിലാക്കിയിട്ട് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു15)…

പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകമാണെന്ന് കിരണിന്റെ ബന്ധുക്കൾ നേരത്തേ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.…

വിഴിഞ്ഞത്ത് കാമുകിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം വിഴിഞ്ഞത്ത് തന്നോടൊപ്പം ഇറങ്ങിച്ചെല്ലാൻ ആവശ്യപ്പെട്ടിട്ട് സമ്മതിക്കാത്തതിന് കാമുകിയുടെ വീട്ടുവളപ്പിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പബ്ലിസിറ്റി നേടുകയും തങ്ങളുടെ പ്രണയം മറ്റുള്ളവരെ അറിയിക്കുകയും അതുവഴി…

വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ  പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ , വാഹനം തടഞ്ഞു

ഓഖി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മരണസംഖ്യ 28 ആയി,രക്ഷാപ്രവര്‍ത്തനം തുടരുന്നു; വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം , വാഹനം തടഞ്ഞു ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച വിഴിഞ്ഞം,…