Fri. Mar 29th, 2024

Tag: Vaikom

വൈക്കത്ത് 15 കാരിയെ പീഡിപ്പിച്ച ജോത്സ്യന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കോട്ടയം: വൈക്കത്ത് 15 വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി വിപുരം സ്വദേശി സുദര്‍ശനന്‍ (56) പിടിയിൽ. 2022 നവംബര്‍ മുതല്‍ ഇയാള്‍…

ബ്രിട്ടനില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭര്‍ത്താവിന് 40 വര്‍ഷം തടവ്

ബ്രിട്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയില്‍ ചെലേവാലന്‍ സാജു (52)വിനെ നോര്‍ത്താംപ്ടന്‍ഷെയര്‍ കോടതിയാണ്…

ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയോ, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ഞാൻ ചെയ്തില്ല; ഈയൊരു വരുമാനത്തിൽ മാത്രം ജീവിക്കുന്നൊരു കുടുംബമാണ് എന്റേത്: അഖില

കോട്ടയം: ശമ്പളമില്ലാത്ത 41-ാം ദിവസമെന്ന് എഴുതിയ ബാഡ്ജ് ധരിച്ച് ഡ്യൂട്ടിചെയ്ത് പ്രതിഷേധിച്ച കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.…

വൈക്കത്തഷ്ടമി നാളുകളിലെ ജാതിത്താലങ്ങൾ

✍️ ചന്ദ്രപ്രകാശ്.എസ്.എസ് വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികം കെങ്കേമമായി ആഘോഷിക്കുകയാണ് പ്രബുദ്ധ/നവോത്ഥാന കേരളം. സത്യാഗ്രഹം വിജയം കൊണ്ട് നൂറുവർഷത്തിനുശേഷമുള്ള വൈക്കത്തെ ഒരു കാഴ്​ച കണ്ടാൽ ജാതി കൂടുതൽ…

ശമ്പളം ലഭിക്കാത്തതിന് യൂണിഫോമിൽ ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി

വൈക്കം: ശമ്പളം ലഭിക്കാത്തതിന് യൂണിഫോമിൽ ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായർക്കെതിരെയാണ് നടപടി.…

വൈക്കം സത്യഗ്രഹ ശതാബ്ദി: ജാതി ഉന്മൂലന മതേതര കൺവൻഷൻ

വൈക്കം: ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ ജനതയ്ക്ക് വഴി നടക്കാൻ പോലും വിലക്കേർപ്പെടുത്തിയ കർക്കശമായ ജാതി വ്യവസ്ഥക്കെതിരായ രോഷമായി പടർന്ന, ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ വൈക്കം സത്യഗ്രഹത്തിന്…

മദ്ധ്യവയസ്കനെ മുറിയിലാക്കി,​ നഗ്നയായ യുവതിക്കൊപ്പം വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം,​ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

വൈക്കം: മദ്ധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതികൾ ഉൾപ്പെടെ മൂന്നുപേ‌ർ അറസ്റ്റിൽ. വെച്ചൂർ ശാസ്തക്കുളം കുന്നപ്പള്ളിൽ വീട്ടിൽ ഷീബ (രതിമോൾ,​ 49)​,​ ഓണംതുരുത്ത്…

17 ലക്ഷം രുപയുടെ വായ്പാ കുടിശിക; വീടും സ്ഥലവും അളന്ന് ബാങ്കുകാർ കുറ്റിയടിച്ചു; ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം: വെെക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ(61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രുപയുടെ വായ്പാ കുടിശിക…

വൈക്കത്ത് ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം അയ്യർകുളങ്ങരയിലാണ് സംഭവം. ജോർജ് ജോസഫ്(72), മകൾ ജിൻസി(30) എന്നിവരാണ് മരിച്ചത്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ജോര്‍ജ്…

ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചു

കൊച്ചി: ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തിച്ചു. ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടോടെ…