Thu. Apr 18th, 2024

Tag: Vadakkanchery

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സഹോദരങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടു; കാർ പൂർണമായും കത്തിനശിച്ചു

തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യുവാവും സഹോദരിയും തലനാരിഴക്ക് രക്ഷപ്പെട്ടു. വടക്കാഞ്ചേരി പെരിങ്ങണ്ടൂരിലാണ് സംഭവം. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ്…

വടക്കഞ്ചേരിയില്‍ മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ പിതാവ് വെട്ടിക്കൊന്നു

കണ്ണമ്പ്ര പരുവാശേരില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. ബേസില്‍ വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായും…

വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്വക്കക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിൽ മൂന്ന് വയസുള്ള ഒരു മോൾ ഉണ്ട്.…

സൈബര്‍ ആക്രമണം: പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

നടി പാര്‍വതിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍…