Thu. Apr 25th, 2024

Tag: United States of Kailasa

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്ന് നിത്യാനന്ദ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് തനിക്ക് ഔപചാരികമായ ക്ഷണമുണ്ടെന്ന് അവകാശപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗക്കേസിലെ പിടികിട്ടാപ്പുള്ളിയുമായ നിത്യാനന്ദ. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും നിത്യാനന്ദ അറിയിച്ചു. തന്റെ…

സാങ്കൽപിക രാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: പീഡനക്കേസ് പ്രതിയും ഇൻഡ്യയിലെ സ്വയംപ്രഖ്യാപിത ആൾദൈവങ്ങളിൽ ഒരാളുമായ നിത്യാനന്ദയുടെ സാങ്കൽപിക ഹിന്ദുരാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫ്ലോറിഡ മുതൽ റിച്ച്‌മോണ്ട്,…

ഹിന്ദുരാജ്യം സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിൽ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുമെന്ന് നിത്യാനന്ദ

മറ്റുള്ളവർക്ക് പാക്കിസ്ഥാനിലേക്ക് വിസ ഓഫർ ചെയ്തിരുന്ന ദേശസ്നേഹികൾക്കും സനാതന ഹിന്ദുരാജ്യം സ്വപ്‍നം കണ്ടുനടക്കുന്നവർക്കും ഇതാ ഒരു സുവർണ്ണാവസരം ലോകത്തിലെ ഏക ഹിന്ദുരാജ്യത്തിലെ സൗജന്യ പൗരത്വ ഓഫർ. ഇൻഡ്യയിലെ…

നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രതിനിധി യു എൻ മീറ്റിംഗിൽ

ന്യൂഡൽഹി: വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു എൻ മീറ്റിംഗിൽ പങ്കെടുത്തു. സ്വദേശമായ ഇന്ത്യ…