Fri. Mar 29th, 2024

Tag: UDF

കേരള സര്‍ക്കാറിന് രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്കുപോലും നല്‍കില്ല: വി ഡി സതീശന്‍

തിരുവനന്തപുരം: കേരള സര്‍ക്കാറിന് രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്കുപോലും നല്‍കില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും ധൂര്‍ത്തുകൊണ്ട് കേരളത്തെ തകര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ…

എഐ ക്യാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പക; അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുന്നു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: എഐ ക്യാമറ വിാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതിന് പ്രതിപക്ഷം കൂട്ടു നിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്ന് വീഴും. മുഖ്യമന്ത്രിയേയും…

ആ പൂതിയൊന്നും ഏശില്ല; കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട’: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആ​ഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും…

എ ഐ ക്യാമറ: മറുപടി പറയേണ്ട ഒരു ആരോപണവും രേഖയും ആരും കൊണ്ടുവന്നില്ല; പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് മന്ത്രി പി രാജീവ്. വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറമാത്രമാണെന്ന് പറഞ്ഞ മന്ത്രി, ഉപകരാര്‍ എടുത്ത…

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു; ക്രൈസ്തവ കൂട്ടായ്മയിലുള്ള പാര്‍ട്ടി രൂപവത്കരിക്കും

എറണാകുളം: മുവാറ്റുപുഴ മുന്‍ എം എല്‍ എ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) വിട്ടു. യു ഡി എഫ് സെക്രട്ടറി സ്ഥാനവും രാജിവെച്ചു. ക്രൈസ്തവ…

നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 30 വരെ നടക്കേണ്ടിയിരുന്ന സഭാ നടപടികളാണ് പ്രതിപക്ഷ പ്രതിഷേധം കാരണം വെട്ടിച്ചുരുക്കിയത്. പ്രതിപക്ഷവുമായി ഒരു അനുരജ്ഞനത്തിനുമില്ല…

സഭയിലെ പ്രതിഷേധം: പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം ഒത്തുതീർപ്പെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സർക്കാറുമായി ഒത്തുതീർപ്പ് സാധ്യമാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ പ്രതിഷേധം കാരണം തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുന്ന…

നിയമസഭ ചേര്‍ന്നത് ഒന്‍പത് മിനുട്ട് മാത്രം; പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത നടപടിയില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും ഒന്‍പത് മിനിട്ട്…

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം: 14 എം എൽ എമാർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ ഉപരോധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 14 എം എൽ എമാർക്കെതിരെ കേസെടുത്തു. ഭരണപക്ഷത്തെ രണ്ടും പ്രതിപക്ഷത്തെ 12ഉം എം…

സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: അടിയന്തിര പ്രമേയം പ്രതിപക്ഷത്തിൻ്റെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ല. സ്ത്രീകൾ…