Wed. Apr 24th, 2024

Tag: UAPA case

എല്ലാം തൂത്തു കളഞ്ഞു: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേ നിലപാടെന്ന്‌ പിന്നേം പി. മോഹനന്‍

നിലപാടുകളുടെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ലാത്ത ഇൻഡ്യയിലെ ഏക രാഷ്ട്രീയ പാർട്ടിയായ സിപിഎംൻറെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍…

‘ദേ, പിന്നെയും എതിരാണെന്ന്’ വ്യക്തത വരുത്തി സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍

പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റിലായ അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതില്‍ വിയോജിപ്പുമായി സി പി എം ജില്ലാ സെക്രട്ടറി…

അലന്‍ മാവോയിസ്റ്റാക്കിയ ഏതെങ്കിലും എസ്.എഫ്.ഐക്കാരനെ കാണിക്കാമോ?”പി.ജയരാജനെതിരെ സബിത ശേഖർ

‘അലന്‍ ഒരിക്കലും എസ്.എഫ്‌.ഐയില്‍ സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക സി.പി.എമ്മുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്.എഫ്‌.ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്.എഫ്‌.ഐയില്‍ പ്രവര്‍ത്തിക്കാത്ത…

തല ഉയർത്തി പിടിച്ച് തന്നെ: അലനും താഹയും കൊച്ചിയിൽ; റിമാൻഡ് കാലാവധി ഫെബ്രുവരി 14 വരെ നീട്ടി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാൻഡ് കാലാവധി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി.…

അലന്‍ – താഹ എന്നിവർക്കെതിരെയുള്ള യുഎപിഎ കേസ് റദ്ദാക്കുക; കോഴിക്കോട് മനുഷ്യാവകാശ കണ്‍വന്‍ഷന്‍

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ അലന്‍, താഹ എവർക്കെതിരെ എടുത്തിരിക്കുന്ന കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ റദ്ദാക്കുക, എന്‍ ഐ എയില്‍നിന്ന് കേസ് തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ…

അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസസമരം

മാവോയിസ്റ്റു കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് അമ്മമാരുടെ പ്രതിഷേധം. യു.എ.പി.എ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയാണെന്ന് താഹയുടെ ബന്ധു ഹസീന…

ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമായിരുന്നെന്ന് അലൻറെ അമ്മ സബിത

എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാർത്ഥി അലന്‍ ഷുഹൈബിന്റെ അമ്മ സബിതാ…

‘പരിശുദ്ധന്‍മാരായ അവര്‍ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുണ്ടായതെന്ന് അലനും താഹക്കുമെതിരെ വീണ്ടും മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായ അലന്‍ ശുഹൈബിനേയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി. അവരെന്തോ…

അലനെയും താഹയെയും മാവോയിസ്റ്റുകള്‍ ആക്കിത്തീര്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്: കെ ആര്‍ മീര

അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ആക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഴുത്തുകാരി കെ ആര്‍ മീര.ലഘുലേഖ കൈവശം വെച്ചത് ഒഴിച്ചാല്‍ മറ്റെന്തെങ്കിലും രാജ്യദ്രോഹ കുറ്റങ്ങള്‍ ഇവര്‍…

അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പൗരസമൂഹത്തിൻറെ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് മുദ്രകുത്തി UAPA ചുമത്തി അറസ്റ്റ് ചെയ്ത് NIA യ്ക്ക് വിട്ടുകൊടുത്ത കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥി അലൻ,ജേണലിസം വിദ്യാർത്ഥി താഹ എന്നിവരെ ഉടനെ…