Wed. Apr 24th, 2024

Tag: temple

ക്ഷേത്രത്തില്‍ നരബലി നടത്തിയതായി സംശയം; മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ…

നോൺവെജ് പ്രസാദം, ചത്ത പല്ലി പുഴുങ്ങിയത്: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 73 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചു 73 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. ആറു കുട്ടികള്‍ അടക്കം 73 പേര്‍ക്കാണു ഭക്ഷ്യവിഷ ബാധ ഏറ്റത്. സദാമംഗലം ഗ്രാമത്തിലെ അമ്മാവന്‍ ക്ഷേത്രത്തിലാണു സംഭവം.…

അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു: മുപ്പതുപേര്‍ ആശുപത്രിയില്‍

ദൈവം കോപിച്ചു. അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട് മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ പ്രസാദം കഴിച്ച രണ്ടു പോരാണ് മരിച്ചത്. ഇവിടെ…

പപ്പനാവനോടും ആറാട്ടിനിടെ ആനയിടഞ്ഞു; പപ്പനാവനുമായി ആന ഈഞ്ചക്കൽ ഭാഗത്തേക്ക് ഓടി

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്ദം കേട്ടാണ് പുതുപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞോടിയത്.ഇന്ന് ( ഞായറാഴ്;ച ) വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.…

അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്

മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധയെ കൊന്നിട്ടും തീരുമാനമാകാതിരുന്ന വിഷയം അയ്യപ്പനെയും പൂജാരിയെയും ആന തന്നെ കൈകാര്യം ചെയ്തപ്പോൾ തീരുമാനമായി. പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ആന എഴുന്നള്ളിപ്പ്…

കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനയെ എഴുന്നെള്ളിപ്പിച്ച് ക്രൂരത

വ്രണമായ മുറിവുകളുള്ള അവശയായ ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് കൊടും ക്രൂരത. വനംവകുപ്പിന്റെ വിലക്ക് മറികടന്നാണ് ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നെള്ളിപ്പിനിറക്കിയത്. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനെത്തിച്ചാണ്…

ആരാധനാലായങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി

ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്നും…

മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കൽ, ആൾദൈവങ്ങൾ, ദുർമന്ത്രവാദികൾ, ജിന്നുകൾ, വ്യാജസിദ്ധൻമാർ; കേരളം നമ്പർ-1 ?

ഡോ.ഹരികുമാർ വിജയലക്ഷ്മി മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കൽ, കുത്തിയോടിക്കൽ, ആൾദൈവങ്ങൾ, ദുർമന്ത്രവാദികൾ, ജിന്നുകൾ, വ്യാജസിദ്ധൻമാർ; കേരളം നമ്പർ-1 ? താത്കാലിക നടപടികൾക്കപ്പുറം കേരളത്തിലും വേണം അന്ധവിശ്വാസ…

ആറ്റുകാല്‍ പൊങ്കാല: കുത്തിയോട്ടത്തിയോട്ടം എന്ന വിവരക്കേടിനെതിരെ വിമര്‍ശനവുമായി ആര്‍. ശ്രീലേഖ

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരെ വിമര്‍ശനവുമായി ഡി.ജി.പി ആര്‍. ശ്രീലേഖ രംഗത്ത്. കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ശ്രീലേഖ പറഞ്ഞു. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍…

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന വിരണ്ടു; ഏറ്റുമാനൂരപ്പനെയും പൂജാരിയെയും സാഹസികമായി രക്ഷപ്പെടുത്തി

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടിനിടെ വിരണ്ട ആനയുടെ പുറത്തിരുന്ന പൂജാരിയേയും ഏറ്റുമാനൂരപ്പനേയും സാഹസികമായി രക്ഷപെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്.…