Fri. Apr 19th, 2024

Tag: TDB

ക്ഷേത്ര അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി നടത്തി; മുന്‍ ദേവസ്വം ബോർഡ് ജീവനക്കാരന്‍ അറസ്റ്റി

കോട്ടയം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ തിരിമറി നടത്തിയ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍.വെള്ളൂര്‍ കരിപ്പാടം കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു കെ ബാബു (31)വിനെയാണ് തലയോലപ്പറമ്പ് പോലീസ്…

ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്ന ‘ബിപ്ലവ ബ്രാഹ്മിൺ ബോയ്സിൻറെ’ വാദം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: മലയാളി ബ്രാഹ്മണൻ മാത്രം ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തി ആയാൽ മതിയെന്ന് ഹൈക്കോടതി. ശബരിമല മേൽശാന്തി നിയമനത്തിൽ നിലനിൽക്കുന്ന ജാതിവിവേചനം ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജികൾ ഹൈക്കോടതി…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി.മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദ നോട്ടിസ് തയാറാക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി.മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി. ഇന്ന്…

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃത പൂജ,​ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി ശബരിമല സ്പെഷ്യൽ കമ്മിഷണർ…

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുത്: ഹൈക്കോടതി; അരവണ വിതരണം നിർത്തിവയ്‌ക്കുന്നതായി ദേവസ്വം ബോർഡ്

കൊച്ചി: ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണം. അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അരവണയില്‍ ചേര്‍ക്കുന്ന…

ശബരിമല കേസ്: ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച ചേരും; സര്‍ക്കാരും ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല

ശബരിമലയിലെ യുവതീപ്രവേശന കേസില്‍ വിശാല ഭരണഘടനാ ബെഞ്ച് മുമ്പാകെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല. നേരത്തേ അഞ്ചംഗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലംതന്നെ…

എൽഡിഎഫ് സർക്കാരിന് ‘ബിപ്ല’വാഭിവാദ്യങ്ങളുമായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ

ഭരണഘടനാ ധാർമ്മികതയ്ക്കും വിശിഷ്യാ ലിംഗനീതിക്കും വേണ്ടി നിലകൊള്ളുന്ന എൽഡിഎഫ് സർക്കാരിന് ബിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. സ്വന്തമായി ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ്…

സാമ്പത്തിക സംവരണം​: പി​ന്നാക്കവി​ഭാഗങ്ങളോടുള്ള വെല്ലുവി​ളി; നിയമപരമായി നേരിടും: വെള്ളാപ്പള്ളി​

ചട്ടങ്ങൾ മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടി പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി…

നിലയ്ക്കൽ ഗോശാല: മന്ത്രിമാർ റിപ്പോർട്ട് തേടി, മെഡിക്കൽ സംഘം പശുക്കൾക്ക് ചികിത്സ നൽകി

നിലയ്ക്കൽ ഗോശാലയിൽ പശുക്കൾ പട്ടിണി മൂലം ചത്തുവീണ സംഭവത്തിൽ ദേവസ്വം, മൃഗസംരക്ഷണ വകുപ്പുകൾ ഇടപെട്ടു. പശുക്കൾ ചത്തുവീഴുന്ന സംഭവത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

എല്ലാവരെയും ശരിയാക്കാൻ വന്ന ഇടതുപക്ഷ സർക്കാരിന്റെ ക്രൂരത മിണ്ടാപ്രാണികളോടും ???

ദിവസം കോടിക്കണക്കിന് രൂപ വരുമാനമു ള്ള ശബരിമല സന്നിധാനത്തും പമ്പയിലുംഭക്തർ വഴിപാടായി സമർപ്പിക്കുന്ന പശുക്കൾ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ ഗോശാലയിൽ പട്ടിണിമൂലം ചത്തുവീഴുന്നു,15 പശുക്കളും രണ്ട് ആടുകളുമാണ്…