Wed. Apr 24th, 2024

Tag: Sushama Swaraj

അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

71-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പത്മവിഭൂഷണ്‍. ബോക്‌സിങ് താരം മേരി കോമിന്…

സുഷമ സ്വരാജിനെതിരെ വധഭീഷണി മുഴക്കുന്ന സംഘപരിവാര്‍ ഭീകരവാവാദത്തിനെതിരെ പ്രധാനമന്ത്രി

കേന്ദ്രമന്ത്രി സുഷമ പൊതുജനമധ്യത്തില്‍ വന്നാല്‍ അവരെ ഇല്ലാതാക്കുമെന്നു പറഞ്ഞ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ക്ഷമിക്കുക കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ ആസൂത്രിതവും ഹീനവുമായ…

മിശ്രവിവാഹത്തെ പിന്തുണച്ച സുഷമാ സ്വരാജിന് അധിക്ഷേപം; പിന്തുണയുമായി കോൺഗ്രസ്

മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെട്ട പാസ്പോർട്ട് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം. മികച്ച ഭരണത്തിലൂടെ പ്രതിപക്ഷത്തിന്റെ വരെ അഭിനന്ദനം ഏറ്റുവാങ്ങിയ…

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ട് പറന്നു

ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിട്ട് നേരം ബന്ധം നഷ്ടമായി പറന്നു. ഇന്ധനം…

തന്റെ ബധിരയും മൂകയുമായ മകള്‍ക്കു വേണ്ടി സുഷമ സ്വരാജ് വരനെ അന്വേഷിക്കുന്നു

മകള്‍ക്ക് വരനെ തേടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെയും വരന് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുന്നു. വിവാഹം ചെയ്യുന്ന ആളിന് വീടും…

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം നാലു വര്‍ഷം മറച്ചുവെച്ചു; സുഷമയ്‌ക്കെതിരെ ബന്ധുക്കള്‍

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും മരിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നാലു വര്‍ഷങ്ങളായി ഈ വിവരം തങ്ങളില്‍നിന്ന്…

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് സുഷമാ സ്വരാജ്

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്ഥാന്‍ മനുഷ്യത്വം കാട്ടിയില്ല. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഇല്ലാതെയാണ് കൂടിക്കാഴ്ച…