Fri. Apr 19th, 2024

Tag: Suresh Gopi

തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: അഞ്ചു വര്‍ഷത്തേക്ക് തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അതിനിടയില്‍ ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ അടിയും തന്ന് പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15ന് പോലീസില്‍ ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാകും ചോദ്യം ചെയ്യലിന്…

സുരേഷ് ഗോപിക്കും ബിജെപിക്കും എതിരായ പരാമര്‍ശം ഔദ്യോഗിക നിലപാടല്ല; മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത

തൃശൂര്‍: നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായി മുഖപത്രം ‘കത്തോലിക്കാ സഭ’യില്‍ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന്…

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തു

കോഴിക്കോട്: വാർത്താലേഖകരുമായി സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും നടനുമായ സുരേശ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ്…

മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

ന്യൂഡല്‍ഹി: സിനിമാതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനോട്…

മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമര്‍ശിച്ചു. ഓരങ്ങളിലേക്ക്…

ക്ഷമാപണവുമായി സുരേഷ് ഗോപി; അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന് വിശദീകരണം

തിരുവനന്തപുരം: മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി. അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ നിയമനടപടി. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട്…

പദയാത്ര; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂര്‍: സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ്…

തൃശൂരില്‍ മത്സരിക്കാന്‍ തടസ്സമില്ല; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കും

തിരുവനന്തപുരം: സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും…