Sun. Feb 25th, 2024

Tag: Suresh Gopi

‘കെ റെയിൽ വരും എന്ന് പറയുന്ന പോലെയാവില്ല’; യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി

കണ്ണൂർ: യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും…

സുരേഷ്ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ മാറ്റിയെന്ന പ്രചാരണം മറുപടി അര്‍ഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി കല്യാണം…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി നടക്കാവ് പോലീസില്‍ ഹാജരായി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് സുരേഷ് ഗോപി…

തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: അഞ്ചു വര്‍ഷത്തേക്ക് തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അതിനിടയില്‍ ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ അടിയും തന്ന് പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15ന് പോലീസില്‍ ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാകും ചോദ്യം ചെയ്യലിന്…

സുരേഷ് ഗോപിക്കും ബിജെപിക്കും എതിരായ പരാമര്‍ശം ഔദ്യോഗിക നിലപാടല്ല; മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത

തൃശൂര്‍: നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായി മുഖപത്രം ‘കത്തോലിക്കാ സഭ’യില്‍ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന്…

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തു

കോഴിക്കോട്: വാർത്താലേഖകരുമായി സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും നടനുമായ സുരേശ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ്…

മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

ന്യൂഡല്‍ഹി: സിനിമാതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനോട്…

മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫ്യൂഡല്‍ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമര്‍ശിച്ചു. ഓരങ്ങളിലേക്ക്…