Thu. Apr 25th, 2024

Tag: supreme court

ഷാരോണ്‍ വധക്കേസില്‍ സുപ്രീം കോടതിയിലും ഗ്രീഷ്മക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജി തള്ളി

ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്…

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ മാതാവ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സൗമ്യയുടെ മാതാവ് സുപ്രീംകോടതിയില്‍. കേസില്‍ നാല് പ്രതികള്‍ക്കും ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.…

കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി; ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി ശിപാര്‍ശ

ന്യൂഡല്‍ഹി: കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിര്‍പ്പ് തള്ളി അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. കേന്ദ്ര…

അരവിന്ദ് കെജ് രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി; ഹരജിയില്‍ ഇ ഡി ക്ക് നോട്ടീസയച്ചു; ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ നീട്ടി

ന്യൂഡല്‍ഹി: അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇ ഡി ക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഏപ്രില്‍ 24നകം കെജ്…

മദ്യനയ അഴിമതിക്കേസ്; അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച…

ബാബ രാംദേവിന് സുപ്രീം കോടതിയുടെ കടുത്ത അതൃപ്തി; വ്യാജപരസ്യങ്ങള്‍ തടയാന്‍ കേന്ദ്രം എന്തുചെയ്തുവെന്നും വിമര്‍ശനം

ന്യൂഡൽഹി: പരസ്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി എന്ന കേസില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരുപാധികം നേരിട്ട് മാപ്പുപറയാന്‍…

കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, കടമെടുപ്പ് അവകാശം ബോധ്യപ്പെടുത്താനായില്ല; വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വിമര്‍ശനം. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ്…

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍

തിരുവനന്തപുരം: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. റിട്ട് ഹരജിയാണ് നല്‍കിയത്.…

കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്ന കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി…

പൗരത്വ നിയമ ചട്ട വിജ്ഞാപനത്തിന് താത്ക്കാലിക സ്റ്റേ ഇല്ല; ഹരജികളില്‍ കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നല്‍കണം

ന്യൂഡൽഹി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം…