ചരിത്രവിധി: അയ്യപ്പൻറെ കാര്യം തീരുമാനമായി; സ്ത്രീകൾക്ക് പ്രായഭേദമില്ലാതെ ശബരിമല മലചവിട്ടാം
പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി. ശാരീരിക ഘടനയുടെ പേരിൽ ആർക്കും മതസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. വർഷങ്ങൾ നീണ്ട വിശ്വാസങ്ങൾ ആയാലും തിരുത്താവുന്നതാണെന്നും…