Fri. Apr 19th, 2024

Tag: Suicide

സുഹൃത്തുക്കളെ സാക്ഷിയാക്കി യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ ജീവനൊടുക്കി

ഫേസ്ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളെ സാക്ഷിയാക്കി യുവാവ് ആത്മഹത്യ ചെയ്തു. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മുന്ന കുമാറാണ് ഫേസ്ബുക്ക് ലൈവിലൂടെ…

‘ഞങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എം കൗൺസിലർ’: ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

പണിയാനേൽപ്പിച്ച സ്വർണത്തിൻെറ തൂക്കത്തിൽ കുറവു കണ്ടതിനെത്തുടർന്ന് സി.പി.എം നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികളെ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ്…

പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ചങ്ങനാശേരി സ്വദേശികളായ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികള്‍ മരിച്ച നിലയില്‍. വാകത്താനം പാണ്ടന്‍ചിറയില്‍ വാടകയ്ക്കു താമസിക്കുന്ന സ്വര്‍ണപ്പണിക്കാരനായ പുഴവാത് സ്വദേശി സുനില്‍ (34) ഭാര്യ രേഷ്മ (24) എന്നിവരാണ്…

കൊല്ലത്ത് 46കാരിയായ സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയ്തത് യുവാവുമായുള്ള വഴിവിട്ട ബന്ധം

കൊല്ലത്ത് 46കാരിയായ സ്‌കൂള്‍ അധ്യാപികയുടെ തൂങ്ങിമരണത്തിൽ കലാശിച്ചത് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട 27കാരനുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം മൂലമെന്ന്.പൊലീസ്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനെ പിന്നീട് യുവതി ഫോണില്‍ വീട്ടിലേക്കു…

അമ്മായി അമ്മ മരുമകളെ കാമുകനൊപ്പം പിടികൂടി; യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

മാളയിൽ മരുമകളെ അമ്മായിഅമ്മ കാമുകനൊപ്പം കൈയോടെ പിടിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും നോക്കിനിൽക്കെ യുവതി കിണറ്റിൽ ചാടി മരിച്ചു. അന്നമനട മേലഡൂർ പനംകൂട്ടത്തിൽ രാജേഷിന്റെ ഭാര്യ ധന്യയാണ് (23)…

സഖാവ് കൃഷ്ണന്‍ ഇപ്പോഴും എളങ്കുന്നപ്പുഴ എൽ സി മെമ്പർ; പാര്‍ട്ടി തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവരുടെ അപാവദങ്ങള്‍: എൽ സി സെക്രട്ടറി കെ ശശി

സിപിഎം താഴെത്തട്ടിലുള്ളവര്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന് നേതാക്കന്മാര്‍ പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ജാതീയ വിവേചനങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവും ഇരയും കൂടിയാണ് ചൊവാഴ്ച രാത്രി എട്ടുമണിയോടെ കായലില്‍…

സിപിഎമ്മിലെ ദളിത് വിരുദ്ധതയുടെ രക്തസാക്ഷിയാണ് വി കെ എന്ന കൃഷ്ണന്‍ സഖാവ്

ചൊവാഴ്ച രാത്രി എട്ടുമണിയോടെ കായലില്‍ ചാടിയ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൃഷ്ണന്‍ വി കെ എന്ന കൃഷ്ണന്‍ സഖാവ് ഏതു തരം കമ്യൂണിസ്റ്റുകാരനായിരുന്നു എന്ന് ഒന്നു…

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ഏകമകന്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത്‌ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട്‌ അവിനാശി ബൈപ്പാസ്‌ റോഡില്‍ ബൈക്ക്‌ അപകടത്തില്‍ മകന്‍ നിഷാന്ത്‌ (18) മരിച്ച ദുഃഖം താങ്ങാനാകാതെ മാതാപിതാക്കളായ…

ഹോസ്റ്റല്‍കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടിമരിച്ച സംഭവം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ വിസമ്മതിച്ചതിനാലെന്ന് പൊലീസ്

തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ചാടിമരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പെണ്‍കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ സമ്മതം…

യുവകവി ജിനേഷ് മടപ്പള്ളി ആത്മഹത്യ ചെയ്തു

പി ജി കാരനായ സ്‌കൂൾ ശിപായിയും യുവകവിയുമായിരുന്ന ജിനേഷ് മടപ്പള്ളി (35)​യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒഞ്ചിയം യു.പി സ്കൂളിലെ പ്യൂണായി ജോലി നോക്കിവന്ന ജിനേഷിനെ…