Tue. Apr 16th, 2024

Tag: Sreeraman

ഇന്ത്യയിലെ ഏറ്റവും വലിയ വിൽപനച്ചരക്കാണ് ശ്രീരാമനെന്ന് ടി പത്മനാഭൻ

കണ്ണൂർ: ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും…