Sat. Apr 20th, 2024

Tag: Sports news

‘ധോണിജീ, വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്’; ലത മങ്കേഷ്‌കറിന്റെ ട്വീറ്റ്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് അവസാനിക്കുന്നതോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അരുതെന്ന് അഭ്യര്‍ഥിച്ച് ധോണിക്ക് പ്രശസ്ത ഗായിക…

വീണ്ടും മെക്സിക്കൻ അപാരാത: ദക്ഷിണ കൊറിയയ്ക്കെതിരെ മെക്സിക്കോയ്ക്ക് ജയം

നിലവിലെ ചാമ്പ്യൻമാരെ അട്ടിമറിയിലൂടെ തകർത്ത മെക്സിക്കോയ്ക്ക് ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകർപ്പൻ ജയം. കാർലോസ് വേലയുടെയും ഹാവിയർ ഹെർണാണ്ടസിന്റെയും ഗോളിന്റെ കരുത്തിലാണ് മെക്സിക്കോ ദക്ഷിണ…

മെക്സിക്കൻ പടയോട്ടം: ചാമ്പ്യൻമാർക്ക് തോൽവിയോടെ തുടക്കം

ലോകകിരീടം നിലനിർത്താനായി റഷ്യയിലെത്തിയ ജർമനിയെ ഞെട്ടിച്ച് മെക്സിക്കൻ പടയോട്ടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചത്. 1982ന് ശേഷം ഇത് ആദ്യമായാണ് ജർമനി ലോകകപ്പിലെ ആദ്യമത്സരത്തിൽ…

ഈജിപ്‌തിനെതിരെ അവസാനനിമിഷ ഗോളിൽ ഉറുഗ്വേയുടെ വിജയം

ഈ ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം. കളി അവസാനിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പ്രതിരോധതാരം ജോസ് ഗിമനസ് നേടിയ ഗോളിന്റെ…

ഏഥന്‍ സ്റ്റീവ്: സി കെ വിനീതിൻറെയും ശരണ്യയുടേയും മതമില്ലാത്ത മകന് മതമില്ലാത്ത ഒരു പേരും ഇട്ടു

മതമില്ലാത്ത കുഞ്ഞു ജീവന് മതമില്ലാത്ത ഒരു പേരും ഇട്ടു. കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസില്‍ സി കെ വിനിത് ഇടിച്ചു കയറിയത് കളിക്കളത്തിലെ പ്രതിഭ കൊണ്ടു മാത്രമല്ല.…

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഇന്ത്യയുടെ മികച്ച പ്രകടനത്തിന് സാക്ഷിയായി 2018 കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു. ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ മടക്കം. അവസാന ദിവസം ഇന്ത്യ ഏഴു സ്വർണമെഡലുകൾ…

കോമൺവെൽത്തിൽ പൊന്നുവാരി ഇന്ത്യ: വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം

കോമൺവെൽത്തിൽ ഇന്ത്യയ്‌ക്ക് ഇരുപത്തിയഞ്ചാം സ്വർണം. ബോക്സിംഗിൽ വികാസ് കൃഷ്ണനിലൂടെ ഇരുപത്തിയഞ്ചാം സ്വർണം ഇന്ത്യ സ്വന്തമാക്കി. 75 കിലോ വിഭാഗത്തിലാണ് വികാസിന്റെ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്ന…

വീണ്ടും സ്വർണനേട്ടം, 23-ാം സ്വർണവുമായി ഇന്ത്യ കുതിക്കുന്നു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 23ആം സ്വർണം. പുരുഷൻമാരുടെ 125 കിലോ നോർഡിക് വിഭാഗത്തിൽ സുമിതും വനിതകളുടെ 50 കിലോ ഫ്രീസ്റ്റെെൽ വിഭാഗത്തിൽ വിനേഷ് ഫോഗത്തുമാണ് സ്വർണം നേടിയത്.…

ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കി ആജീവനാന്ത വിലക്കും വാങ്ങി മലയാളി താരങ്ങൾ തിരിച്ചെത്തും

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളെ തിരിച്ചയച്ചു. ഇന്ത്യന്‍ സംഘത്തിലെ മലയാളി താരങ്ങള്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആജീവനാന്ത വിലക്ക് നല്‍കി ഗെയിംസില്‍ നിന്നും മടക്കി…

ഗുസ്തി പിടിച്ച് ഇൻഡ്യക്കുവേണ്ടി പതിനാലാം സ്വര്‍ണ്ണം നേടി സുശീല്‍ കുമാർ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാമത് സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ആണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തി…