‘താൽപര്യമില്ലെങ്കിൽ ഇട്ടേച്ച് പോടൊ’, ബിജെപിയെ പുച്ഛിച്ചുതള്ളി ശിവസേന
സഖ്യത്തിൽ താൽപര്യമില്ലെങ്കിൽ ബിജെപിക്ക് പോകാമെന്ന് ശിവസേന. മുന്നണി ബന്ധത്തിൽ താൽപര്യമില്ലെങ്കിൽ ബന്ധം ബിജെപിക്ക് അവസാനിപ്പിക്കാമെന്ന് ശിവസേന മുഖപത്രമായ സാംമയിലാണ് പാർട്ടി വ്യക്തമാക്കിയത്. ബിജെപിയുമായുള്ള മുന്നണി ബന്ധത്തിൽ മഹാരാഷ്ട്ര…