Fri. Mar 29th, 2024

Tag: Sangh Parivar

ശാസ്ത്രാവബോധം വളര്‍ത്തല്‍ ഭരണഘടനാ ബാധ്യത; അത് നിര്‍വഹിക്കുന്നത് എങ്ങിനെയാണ് വിശ്വാസത്തെ വ്രണപ്പെടുത്തുക?: സ്പീക്കര്‍ എ എന്‍ ഷംസീര്‍

തിരുവനന്തപുരം: സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം പ്രചരിപ്പിക്കാന്‍ ഭരണ ഘടനാ പദവിയില്‍ ഇരിക്കുന്ന തനിക്കു ബാധ്യതയുണ്ടെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍. തന്റെ പരമര്‍ശം…

ഇതാ 2020ലെ മറ്റൊരു കേരളാ സ്റ്റോറി പങ്കുവച്ച് എ ആർ റഹ്മാൻ

കേരളത്തെ അപകീർത്തിപ്പെടുത്താനായി നിർമ്മിച്ച ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തിലെ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കേരളത്തിൽ നടന്ന…

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അടക്കം റിമാൻഡിൽ. ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് നടന്ന ശൂദ്ര ആർത്തവ ലഹളയുടെ ഭാഗമായി തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമം…

കര്‍ണാടകയിലെ ‘പശുഗുണ്ടാ’ കൊലപാതകം: പ്രതി സംഘപരിവാര്‍ നേതാക്കളുടെ അടുത്ത ബന്ധമുള്ള സ്ഥിരം കുറ്റവാളി

ബെംഗളൂരു: കര്‍ണാടകയിലെ രാംനഗര ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി പുനീത് കേരെഹള്ളി സംഘ്പരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധയുള്ളയാളും സ്ഥിരം കുറ്റവാളിയും.…

ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു

പഞ്ച്മഹല്‍: 2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ്…

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങൾ; ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പി

ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷവും…

‘സീതയോടൊപ്പം മദ്യപിച്ചിരുന്ന രാമന്‍ എങ്ങനെ ഉത്തമനാകും’: ഡോ. കെ എസ് ഭഗവാൻ

ബെംഗളുരു: രാമനെക്കുറിച്ച് വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രമുഖ യുക്തിവാദിയും കന്നഡ എഴുത്തുകാരനുമായ ഡോ. കെ എസ് ഭഗവാൻ. ‘ഭാര്യ സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി…

കലോത്സവ സ്വാഗത ഗാനം: സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം തയ്യാറാക്കന്നതില്‍ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. കലോത്സവത്തില്‍ കലാപ…

‘പന്നികളോട് ഗുസ്തി പാടില്ലന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്, സംഘിളോടും!’: ഡോ. അരുൺകുമാർ

സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പിന്നിലെ ജാതീയതയ്‌ക്കെതിരെ രംഗത്തുവന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അരുണ്‍ കുമാറിന്റെ പഴയ അഭിമുഖ…

ദളിത് വാദ്യകലാകാരനെ ഭീഷണിപെടുത്തുകയും അപമാനിക്കുകയുംചെയ്ത നാല് സംഘപരിവാര്‍ പ്രവർത്തകർ അറസ്റ്റില്‍

കൊച്ചിദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ദളിത് വിഭാഗത്തില്‍ പെട്ട യുവാവിനെ സോപാനം പാടുന്നതില്‍ നിന്നും വിലക്കി സംഘ് പരിവാര്‍. ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ പട്ടിക വിഭാഗക്കാരനായ…