Fri. Mar 29th, 2024

Tag: Robbery case

തൃപ്പൂണിത്തുറയിൽ പര്‍ദ ധരിച്ചെത്തി ചിട്ടി സ്ഥാപന ഉടമക്ക് നേരെ മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ്…

കോഴിക്കോട് ഡോക്ടറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: ഡോക്ടറെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ കെ മുഹമ്മദ് അനസ്…

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ കവര്‍ന്ന കേസ്; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവന്റെ സ്വർണാഭരണങ്ങളടക്കം കവർന്നകേസിൽ അ‌‌ർജുൻ ആയങ്കി പിടിയിൽ. പൂനെയിൽ നിന്ന് മീനാക്ഷിപുരം പൊലീസാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ സിപിഎം, ഡിവൈഎഫ്ഐ…

ആലപ്പുഴയിൽ കിടപ്പ് രോഗിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നു; അയല്‍ക്കാരി അറസ്റ്റില്‍

ആലപ്പുഴ: കിടപ്പ് രോഗിയായ വയോധികയെ വീട്ടില്‍ കയറി അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സി(58)യാണ് അറസ്റ്റിലായത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ…

94കാരിയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച പ്രതി പിടിയിൽ

ഇടവ: വൃദ്ധയെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ചക്കേസിലെ പ്രതി പിടിയിൽ. ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാംമൂട് കോളനിയിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശരത്തിനെയാണ് (23) അയിരൂർ പൊലീസ് അറസ്റ്റ്…

മോഷ്ടിച്ച പണം ഉപയോഗിച്ച് ‘മീശ വിനീത് ബ്രാഹ്മണൻ’ ബുള്ളറ്റ് വാങ്ങി; താമസം പല ലോഡ്ജുകളിലായി

കഴക്കൂട്ടം: കണിയാപുരം ഇന്ത്യൻ ഓയിൽ പമ്പിലെ മാനേജരിൽ നിന്നും 2.5 ലക്ഷം രൂപ കവർന്ന കേസിൽ ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെ പ്രശസ്തനായ ബ്രാഹ്മണ യുവാവും സുഹൃത്തും അറസ്റ്റിൽ കിളിമാനൂർ…

സ്‌കൂട്ടർ യാത്രാക്കാരിയായ യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

ശാസ്താംകോട്ട: യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട്…

മൂവാറ്റുപുഴയിൽ കാമുകന് ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്കടിച്ച് മാലയും കമ്മലും കവർന്ന പ്ളസ്‌ടു വിദ്യാർത്ഥിനി പിടിയിൽ

മൂവാറ്റുപുഴ: കാമുകന് സ്‌‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വർണമാലയും കമ്മലും കവർന്നു. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം…

തിരുവനന്തപുരത്ത് ബൈക്കിലെത്തി വൃദ്ധരേയും സ്ത്രീകളേയും കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: ബൈക്കിലെത്തി വൃദ്ധരെയും സ്ത്രീകളെയും കൊള്ളയടിക്കുന്ന 19കാരൻ അറസ്റ്റിൽ. കരുംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജിയാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. ഇയാൾ പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് പൊലീസ്…

കാറില്‍ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം; ദമ്പതികള്‍ പിടിയില്‍

മലപ്പുറം: കാറില്‍ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് മോഷണത്തിനിടെ…