Wed. Apr 24th, 2024

Tag: Ramnath Kovind

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെയും നിയമ കമ്മീഷന്റെയും അഭിപ്രായം തേടി ഉന്നതതല സമിതി

ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമകമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടാൻ ഉന്നതതല സമിതി തീരുമാനം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല…

അമിത്ഷായെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; രാഷ്ട്രപതിയോട് കോണ്‍ഗ്രസ് നേതാക്കള്‍

അക്രമബാധിതമായ ഡല്‍ഹിയില്‍ സാധാരണ നിലയും സമാധാനവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സംഘര്‍ഷത്തിന്റെ…

നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ്ങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി തള്ളണമെന്ന്…

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കി തിരുത്തല്‍ ഹര്‍ജി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ്…

രാഷ്‌ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് മലയാളിയുള്‍പ്പടെ മൂന്നു വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു

പൗരത്വ നിയമ ഭേദഗതിക്കും പോലീസ് നടപടികള്‍ക്കുമെതിരെ രാജ്യത്ത് പ്രതിഷേധവും പ്രതികരണങ്ങളും പല രൂപത്തില്‍ പടരുകയാണ്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മലയാളിയുള്‍പ്പടെ…

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട ഉത്തരവാദിത്തമെന്ന് രാഷ്ട്രപതി

17ാമത് ലോക്‌സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരും തയാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് നമുക്കു നിര്‍വഹിക്കാനുള്ളത്. 21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്ക് പൊതു…

രാഷ്ട്രപതിക്ക് വധഭീഷണി; പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനു തൃശ്ശൂരില്‍ നിന്ന് വധഭീഷണി. വധഭീഷണി മുഴക്കിയ തൃശ്ശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ജയരാമനെ…

നികുതിപ്പണം മതചടങ്ങുകൾക്കുള്ളതല്ല; രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിയിരുന്ന ഇഫ്‌താർ വിരുന്ന് ഉപേക്ഷിച്ചു

ജനങ്ങളുടെ നികുതിപ്പണം മതപരമായ ചടങ്ങുകൾക്ക് നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി രാഷ്ട്രപതി ഭവൻ കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദ്ദേശ…

രാജ്യത്തിന് നാണക്കേട്, കത്വ സംഭവംത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ…