Fri. Mar 29th, 2024

Tag: Ramesh chennithala

പൗരത്വ ഭേഗഗതിബിൽ ഇന്ത്യയുടെ മതേതരത്വത്തിൻറെ കടക്കല്‍ കത്തിവെക്കൽ ആണെന്ന് രമേശ് ചെന്നിത്തല

ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസംവിധാനങ്ങള്‍ നിസഹായരാക്കപ്പെടുകയും എക്സിക്യുട്ടീവ് സ്വാതന്ത്ര്യമില്ലാതെ പകച്ചു നില്‍ക്കുകയും മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായി…

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; പുറത്താകുന്നത് സര്‍ക്കാരിന്റെ കിരാത മുഖം: രമേശ് ചെന്നിത്തല

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ്…

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 30 മാര്‍ക്ക് അധികം അന്വേഷണം വേണമെന്ന് മന്ത്രി കെ.ടി.ജലീല്‍

2017ലെ യു പി എസ് സി സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് ഒന്നാം റാങ്കുകാരനെക്കാള്‍ 30 മാര്‍ക്ക് അധികം…

ജാതിയുടെ പേരില്‍ സ്ഥാനം നേടിയ ജാതിയുടെ ആളായ ചെന്നിത്തല വനിതാ മതിലിനെ ജാതിമതിലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു: വെള്ളാപ്പള്ളി

ജാതിയുടെ പേരില്‍ സ്ഥാനം നേടിയ ജാതിയുടെ ആളായ ചെന്നിത്തല വനിതാ മതിലിനെ ജാതിമതിലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നു എന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.…

ആരും ആവശ്യപ്പെടാതെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് താനാണെന്ന് ചെന്നിത്തല

വിമർശനങ്ങളോട് അസഹിഷ്ണുക്കളായിട്ട് കാര്യമില്ലെന്നും സർക്കാരിന്റെ വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം…

ദുരന്തമുണ്ടാക്കിയ ശേഷം രക്ഷക വേഷം കെട്ടുന്നു;​ ജുഡിഷ്യൽ അന്വേഷണം വേണം: ചെന്നിത്തല

കേരളത്തിലേത് ഡാം ദുരന്തമാണെന്നും ഇതിന് വഴിവച്ച കാരണങ്ങളെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ…

ഉമ്മൻചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിലെ യൂദാസുമാർ, ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധിച്ച് അണികൾ

യു.ഡി.എഫിൽ അംഗം പോലുമാകുന്നതിന് മുമ്പേ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയിൽ കോൺഗ്രസിനകത്ത് പ്രതിഷേധം ആളിക്കത്തുന്നു. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും…

മാണിക്ക് രാജ്യസഭാസീറ്റ് തീരുമാനം പാര്‍ട്ടിയെ വലിയ നാശത്തിലേക്ക് നയിക്കും; ആഞ്ഞടിച്ച് വി.എം.സുധീരന്‍

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ തീരുമാനത്തോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് വലിയ നാശത്തിലേക്കാണ് പോകുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കോണ്‍ഗ്രസിനെ നശിപ്പിച്ച്, തകര്‍ച്ചയിലേക്ക് നയിച്ച്…

മുഖ്യമന്ത്രി ആലുവക്കാരെയും മലയാളികളെയും അപമാനിച്ചെന്ന് രമേശ് ചെന്നിത്തല

ആലുവ എടത്തലയിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം മുഴുവൻ മലയാളികളെയും ആലുവക്കാരെയും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ…

കുരീപ്പുഴക്കൊപ്പം: ഉത്തരേന്ത്യയിൽ പത്തിവിടർത്തിയാടിയ ഫാസിസ്റ്റ് കാളസർപ്പം കേരളത്തിലേക്കുമെന്ന് ചെന്നിത്തല

കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ തെളിവാണ് കുരീപ്പുഴക്കെതിരായ ആക്രമണമെന്നും, ഉത്തരേന്ത്യയില്‍ പത്തിവിടര്‍ത്തി ആടിയ…