Wed. Apr 24th, 2024

Tag: Rajasthan

നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

സുൽത്താൻബത്തേരി: ടെലഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ. വയനാട്…

സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്; പത്രിക നാളെ സമര്‍പ്പിക്കും

ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍…

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തവും അത്ത്യാര്‍ത്തിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം താന്‍ പ്രമാണിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സില്‍ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും…

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസില്‍ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയ്‌ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആംബുലന്‍സുകള്‍ വാങ്ങാന്‍ രവികൃഷ്ണയുടെ കമ്പനിക്ക്…

ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു

ഗുജറാത്തിലെ വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഭാരത് ബന്ദിനിടെ സംഘപരിവാര്‍ പൊലീസ് ആക്രമണങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ ദളിത്…

മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

മുസ്ലിങ്ങൾ കുറ്റവാളികളും ലവ് ജിഹാദിൽ പ്രാഗത്ഭ്യമുള്ളവരുമാണെന്ന് ബി.ജെ.പി എം.എൽ.എ. രാജസ്ഥാനിലെ അൽവാർ സിറ്റി എം.എൽ.എ ബൻവാർ ലാൽ സിംഗാളാണ് മുസ്ലിങ്ങളെ അപമാനിക്കുന്ന തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്.…

രാജസ്ഥാനില്‍ യുവാവിനെ കൊന്നു ചുട്ടെരിച്ച സംഭവത്തെ ന്യായികരിച്ച് കേരളത്തിലെ ഹിന്ദു ഹെല്‍പ് ലൈന്‍

മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് തീവ്രഹിന്ദുത്വവാദികളുടെ ‘ മത ഭ്രാന്തിനെ പിന്തുണച്ച് കേരളത്തിലെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ലൗവ് ജിഹാദ് ചെയ്യാന്‍…

ലൗ ജിഹാദെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

ലൗ ജിഹാദെന്നാരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. ഇതിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നത് തടയാന്‍…

കോണ്‍ഗ്രസ്സ് പിന്മാറി; കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്. രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. രാജസ്ഥാന്‍…