Thu. Apr 18th, 2024

Tag: prithviraj

എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്; ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്. ‘എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ കഴിവ് തെളിയിക്കണം…

ആട് ജീവിതം ബഹ്‌റൈനിൽ സെൻസറിങ് പൂർത്തിയായി; തിയ്യറ്ററിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ആട് ജീവിതം ബഹ്‌റൈനിൽ സെൻസറിങ് വിജയകരമായി പൂർത്തിയായി. തിയ്യറ്ററിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഞായറാഴ്ച്ച സെൻസറിങ് നടക്കും. റിലീസിന് ശേഷം ഗംഭീര…

നജീബിന്റെ അതിജീവനം ലോകം ഏറ്റെടുത്തു; മോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ ആടുജീവിതവും

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനം പിന്നിടുമ്പോൾ ബോക്സോഫീസിൽ സിനിമയും പുത്തൻ ചരിത്രം കുറിക്കുകയാണ്. ഇന്നലെ ഒരു ദിവസം കൊണ്ട്…

എന്റെ കണ്ണില്‍ പൃഥ്വിരാജ് ആണ് എപ്പോഴും ‘ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’: സുപ്രിയ

പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ ബ്ലെസ്സിയ്‌ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുപ്രിയ മേനോന്‍ പങ്കുവെച്ച…

ആടുജീവിതം കണ്ട് കരഞ്ഞുപോയി; ജീവിതം സിനിമയായതില്‍ സന്തോഷമെന്ന് നജീബ്

ജീവിതം സിനിമയാകുമ്പോള്‍ മുതല്‍ നജീബും ജനശ്രദ്ധ നേടിയിരുന്നു. ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം…

ആടുജീവിതത്തിന്റെ പ്രീ സെയില്‍സ് ആരംഭിച്ചു; വിറ്റു പോയത് അറുപതിനായിരത്തിലധികം ടിക്കറ്റുകള്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ പ്രീ സെയില്‍സ് ആരംഭിച്ചു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 63,116 ടിക്കറ്റുകളാണ് വിറ്റു…

പൃഥ്വിരാജ് സംവിധാനം ചെയുന്ന ‘എമ്പുരാന്‍’ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയുന്ന എമ്പുരാന്‍ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മലയാള സിനിമ പ്രേമികള്‍…

‘ആടുജീവിതം’ മാർച്ച് 28ന് തിയേറ്ററുകളിൽ എത്തും

ലോകമെമ്പാടും കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ചിത്രം മാർച്ച് 28ന് തിയേറ്ററുകളിൽ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ…

പ്രഭാസ് – പൃഥ്വിരാജ് ചിത്രം സലാര്‍ ആഗോളതലത്തില്‍ 700 കോടിയിലേക്ക്

പ്രഭാസ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം സലാര്‍ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രം സലാറിന് ലഭിക്കുന്നത് എന്നാണ് പ്രധാന പ്രത്യേകത. കളക്ഷനില്‍…

ആടുജീവിതം 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും

പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.…