Mon. Apr 15th, 2024

Tag: Priji

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചന്തക്കുന്നില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയായ യുവതി മരിച്ചു. സുജീഷിന്റെ ഭാര്യ പ്രിജി(31)യാണ് മരിച്ചത്. ചന്തക്കുന്ന് യുപി സ്‌കൂളിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ്…