Fri. Apr 19th, 2024

Tag: pm arsho

പൂക്കോട് വെറ്ററിനറി കോളജ് റാഗിങ്ങ്: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പി.എം ആര്‍ഷോ

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയ…

ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ച ബാനറിനു പകരം ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ചതിനു പകരം ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യമെഴുതിയ ബാനര്‍ നേരിട്ടെത്തി അഴിപ്പിച്ചിരുന്നു. എസ് എഫ് ഐ…

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരും, വാഹനത്തിന് മുന്നില്‍ ചാടിയുള്ള സമരം ഉണ്ടാകില്ല: എസ്എഫ്‌ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അക്രമ സംഭവം…

കേരള വര്‍മ്മ കോളേജില്‍ സത്യം വിജയിച്ചെന്ന് പിഎം ആര്‍ഷോ

തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ സത്യം വിജയിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രസക്തി വലുതാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി തെറ്റായ…

നിഖില്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന്‌ പി.എം ആര്‍ഷോ

തിരുവനന്തപുരം: പിജി പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്ന് ബോധ്യമുണ്ടായിരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത കലിംഗയില്‍ പോയി പരിശോധിക്കാനാവില്ലെന്നും…

ബിരുദ സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ; നിഖിൽ തോമസിന് പിന്തുണയുമായി എസ് എഫ് ഐ

തിരുവനന്തപുരം: കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിൻ്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചെന്നും വ്യാജമല്ലെന്ന് ബോധ്യപ്പെട്ടതായും സംസ്ഥാന സെക്രട്ടറി പി…

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന: എം വി ഗോവിന്ദന്‍

കണ്ണൂര്‍: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോയ്‌ക്കെതിരായ കേസും വിദ്യക്കെതിരായ…

അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന: പി എം ആര്‍ഷോയുടെ പരാതി കൊച്ചി സിറ്റി പോലീസ് അന്വേഷിക്കും

കൊച്ചി: റജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ പേരില്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എസ് എഫ് ഐക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന എസ് എഫ്…

പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം എസ് എഫ് ഐക്കെതിരായ വലിയ ഗൂഢാലോചന: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എസ് എഫ് ഐക്കെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി…

‘എഴുതാത്ത പരീക്ഷ ജയിപ്പിക്കാൻ ആർക്കും ചുമതല കൊടുത്തിട്ടില്ല, അതിന്റെ ആവശ്യമില്ല’: പി എം ആർഷോ

കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചതായി കാണിക്കുന്ന മാർക്ക് ലിസ്റ്റ് വിവാദമായതിനുപിന്നാലെ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ പി എം ആർഷോ. എം എ…