Thu. Apr 25th, 2024

Tag: Pinarayi Vijayan

കേന്ദ്ര അവഗണന; മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം നടത്തും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം നടത്തും. സമരത്തില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും…

ദൈവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്; കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്താനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരസ്ഥാനത്തിരിക്കുന്നവർ തന്നെ യുക്തിരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ…

കേന്ദ്ര സര്‍ക്കാറിനെതിരായ സമരത്തില്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി; യു ഡി എഫില്‍ ആലോചിച്ച് നിലപാടെന്ന് മറുപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ…

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമെന്ന് മുഖ്യമന്ത്രി

അഗളി: വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഗളിയിൽ മുൻസിഫ് മജിസ്ട്രേട്ട് കോടതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

പിണറായി വിജയന്‍ സൂര്യനെ പോലെ, അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും…

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി; സ്‌കൂള്‍ കലോത്സവം വൈവിധ്യങ്ങളുടെ ആഘോഷമാക്കുക: മുഖ്യമന്ത്രി

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിച്ചു. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ…

മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലിയാണ് ശ്രീനാരായണഗുരു സന്ദേശമെന്ന് മുഖ്യമന്ത്രി

ശിവഗിരി: ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലിയാണ് ശ്രീനാരായണഗുരു സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുസന്ദേശത്തിന്റെ വെളിച്ചം എത്തിയിരുന്നെങ്കിൽ പാലസ്തീൻ മണ്ണിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. 91-ാമത് ശിവഗിരി തീർത്ഥാടനം…

നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ…

മുഖ്യമന്ത്രി പിണറായി വിജയന്‍ സൈക്കോപാത്ത് ആണെന്ന് അധിക്ഷേപിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൈക്കോപാത്ത് എന്ന് അധിക്ഷേപിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊലയാളിമനസ്സുള്ള പിണറായിയിലെ സൈക്കോപാത്തിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും സുധാകരന്‍…