Fri. Mar 29th, 2024

Tag: PFA

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയതിനുശേഷം പറമ്പിക്കുളം വനമേഖലയിലേയ്ക്ക് വിടാൻ നിർദേശിച്ച് ഹൈക്കോടതി. അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് നിർദേശം. മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ വേണ്ട…

അരിക്കൊമ്പന് കോളർ ഘടിപ്പിക്കാൻ മയക്കുവെടി വെക്കാൻ കോടതിയുടെ അനുമതി; എന്നാൽ പിടികൂടി കൂട്ടിലാക്കാൻ കഴിയില്ല

കൊച്ചി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കുന്നതിന് മയക്കുവെടി വെക്കാൻ ഹൈക്കോടതിയുടെ അനുമതി. എന്നാൽ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുങ്കിയാനകളും…

മൃഗ സംരക്ഷണ സംഘടനയുടെ ഹർജി; ഓപ്പറേഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി തടഞ്ഞു. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ഓപ്പറേഷൻ അരിക്കൊമ്പൻ മാർച്ച് 29 വരെയാണ്…

തിരുവനന്തപുരത്ത് എ.ബി.സി സെമിനാറുമായി കുടുംബശ്രീയും പീപ്പിൾ ഫോർ അനിമലും

എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ)സെമിനാറുമായി കുടുംബശ്രീയും പീപ്പിൾ ഫോർ അനിമൽ സംഘടനയും ഒത്തുചേരുന്നു. സെമിനാറിന്റെ ഭാഗമായി മികച്ച നായ്ക്കുട്ടികളുടെ സൗജന്യ ദത്തെടുക്കൽ പരിപാടിയും വാക്സിനേഷനും സംഘടിപ്പിക്കുന്നുണ്ട്. നായ്ക്കളിൽ…

കോഴിക്കോട് വീടു തകര്‍ന്നുവീണു; വളര്‍ത്തുനായ രക്ഷിച്ചത് അഞ്ചു ജീവനുകള്‍

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ.നായ നിര്‍ത്താതെ കുരയ്ക്കുന്നതു കേട്ട് കാര്യം അന്വേഷിക്കാന്‍ വീട്ടുകാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കൂള്ളില്‍ വീടു തകര്‍ന്നുവീണു. കോഴിക്കോട് ഗുജറാത്ത്…

‘ഡോഗ് എക്സ്‌ചേഞ്ച്’ ഓഫറുമായി കമാന്‍ഡോ സുരേഷ്; പരാതിയുമായി മൃഗ സ്നേഹികളും

തിരുവനന്തപുരം പേയാട്ടെ കമാന്‍ഡോ ഡോഗ് സ്ക്വാഡ് സംസ്ഥാനത്ത് ആദ്യമായി ഡോഗ് എക്സ്‌ചേഞ്ച് ആരംഭിച്ചു. വളര്‍ത്തി മടുത്ത നായ്ക്കളെ ഡോഗ് സ്ക്വാഡിനെ ഏല്പിച്ചാല്‍ പുതിയ ഇനം നായ്ക്കളുമായി മടങ്ങാം.നായ്ക്കളുടെ…

കൊല്ലം മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അന്ധനായ ആനയെ എഴുന്നെള്ളിക്കുന്നത് തടയുക

തെച്ചിക്കോട്ട് രാമചന്ദ്രൻ ,കേരളത്തിലെ ഏറ്റവും വലിയ നാട്ടാന (captive Elephant) ഒരു കണ്ണ് അന്ധം. മറ്റേ കണ്ണിന്നു പകുതി മാത്രം കാഴ്ച പ്രായം 65ഇതിനകം 3ആനകളെ കൊന്നു.…

കോഴിക്കോട് വന്ധ്യംകരണ യൂണിറ്റിൻറെ മറവിൽ വൻ തട്ടിപ്പ്; മുഖ്യ പ്രതി വക്കീലും മകനും

ആനിമൽ ക്രൂവൽറ്റി ടോർച്ചർ പ്രിവൻഷൻ സ്ക്വാഡ് - എന്നാണ് കോഴിക്കോട് ജില്ലയിൽ പട്ടികളെ കൊല്ലാകൊല ചെയ്ത സംഘടനയുടെ പേര്. 'ആദ്യം പറഞ്ഞപേര് ഒക്കെ തട്ടിപ്പാണ് - ഈ…

നിലയ്ക്കൽ ഗോശാല: മന്ത്രിമാർ റിപ്പോർട്ട് തേടി, മെഡിക്കൽ സംഘം പശുക്കൾക്ക് ചികിത്സ നൽകി

നിലയ്ക്കൽ ഗോശാലയിൽ പശുക്കൾ പട്ടിണി മൂലം ചത്തുവീണ സംഭവത്തിൽ ദേവസ്വം, മൃഗസംരക്ഷണ വകുപ്പുകൾ ഇടപെട്ടു. പശുക്കൾ ചത്തുവീഴുന്ന സംഭവത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബസില്‍ യാത്രചെയ്യാം…!

വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ എടുത്തുകളഞ്ഞു. ടിക്കറ്റെടുത്താല്‍ വളര്‍ത്തുമൃഗങ്ങളെയും ഇനി കയറ്റാം. നായയ്ക്ക് മുതിര്‍ന്നയാളുടെ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പക്ഷികള്‍, പൂച്ച,…