Thu. Apr 25th, 2024

Tag: Panniyan Raveendran

പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍

തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്. 75 വയസ് പ്രായപരിധിയില്‍ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയതായിരുന്നു. മഹിളാ ഫെഡറേഷന്‍ സെക്രട്ടറി ഇ…

ഭക്ഷ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് എതിരെ സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷ വിമര്‍ശനം. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്ന് അദ്ദേഹം…

പൊലീസ് തങ്ങൾ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ബോധപൂർവ്വം പുതിയ കഥകൾ ഉണ്ടാക്കുകയാണ്: പന്ന്യൻ രവീന്ദ്രൻ

പൊതുപ്രവർത്തകരായ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത പൊലീസ് നടപടി കാട്ടാളത്തരമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊലീസ് കളിച്ചത് കള്ളക്കളിയാണ്.…