ജോസഫിന് സീറ്റില്ല, കോട്ടയത്ത് തോമസ് ചാഴിക്കാടന് സ്ഥാനാര്‍ഥി; കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. വാര്‍ത്താ കുറിപ്പിലൂടെ കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണിയാണ്…