Fri. Mar 29th, 2024

Tag: on bail

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ബിനോയിയുടെ ഹരജി പരിഗണിച്ച മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. ബിനോയിയുടെ…

കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം; പത്തനംതിട്ട ജില്ലയില്‍ കാല് കുത്താന്‍ പാടില്ല

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 21…

ജാതി വിവേചനം: ബിഷപ്പിനെ ജയിലിൽ പോയി കണ്ടവരെല്ലാം സീറോമലബാർ സഭയുടെ ബിഷപ്പുമാർ : സിസ്റ്റർ അനുപമ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച് പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്കയുണ്ട്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍…

‘വി’ഷപ്പ് ഫ്രാങ്കോയ്ക്ക് സോപാധിക ജാമ്യം; കേരളത്തിൽ പ്രവേശിക്കരുത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ…

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി

കുറ്റകൃത്യങ്ങളിൽപെട്ടവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ ഹൈക്കോടതികൾ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തിൽ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താൽ മതിയെന്നും ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു,​…