Fri. Mar 29th, 2024

Tag: nun strike

പ്രതീക്ഷിച്ചത് സംഭവിച്ചു: സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി

അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല, പ്രതീക്ഷിച്ചത് സംഭവിച്ചു. ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. പുറത്താക്കലിനെതിരെ സിസ്റ്റർ…

വഴിവക്കിൽ സമരം ചെയ്തവർ സഭയെ അവഹേളിച്ചു; ഫ്രാങ്കോയ്ക്ക് വേണ്ടി ഉറഞ്ഞുതുള്ളി കെ.സി.ബി.സി

ബലാത്സംഗ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ…

സിസ്റ്റർ ലൂസിക്കെതിരെ സന്ന്യാസിനി സഭയും രംഗത്ത്; നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം നുണ

ബലാത്സംഗക്കേസിലെ പ്രതിയായ ഫ്രാങ്കോ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സന്ന്യാസി സമൂഹവും രംഗത്ത്.ലൂസി സഭാ…

ചേർത്തലക്കാരിയായ സിസ്റ്റര്‍ അനുപമയ്ക്ക് ഊർജ്ജമായി നിന്നത് പിതാവ് വര്‍ഗീസിന്റെ മനക്കരുത്ത്

അന്തർ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായ കൊച്ചിയിലെ കന്യാസ്ത്രീമാരുടെ സമരം വിജയത്തില്‍ എത്തിച്ചതില്‍ മുഖ്യ കണ്ണിയായത് ചേർത്തല പള്ളിപ്പുറം സ്വദേശി വര്‍ഗീസ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി…

നിവൃത്തികേടിന്റെയും നിസഹായതയുടേയും ആള്‍രൂപങ്ങള്‍ കന്യാസ്ത്രീ മഠത്തില്‍ മാത്രമല്ല: ശാരദക്കുട്ടി

നിവൃത്തികേടിന്റെയും നിസഹായതയുടേയും ആള്‍രൂപങ്ങള്‍ കന്യാസ്ത്രീ മഠത്തില്‍ മാത്രമല്ല നിങ്ങളുടെ വീടുകളിലും കാണും എന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയെയും സമരം ചെയ്ത കന്യാസ്ത്രീകളെയും അധിക്ഷേപിക്കുന്നവരോട് ഡോ.എസ് ശാരദക്കുട്ടി. നിങ്ങളുടെ വീട്ടിലെ…

കന്യാസ്ത്രീയെ പിന്തുണച്ച് കോഴിക്കോട്ട് പ്രകടനം: നടൻ ജോയ് മാത്യുവിനെതിരെ കേസ്

ബലാത്സംഗക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ…

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസികളപ്പുരയെ പുറത്താക്കി

ബലാത്സംഗക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളിൽ നിന്നും പുറത്താക്കി. സഭയ്‌ക്കെതിരെ തിരുവസ്ത്രവുമിട്ടുകൊണ്ട്…

സഭ ഇതിൻറെ പേരിൽ തങ്ങളെ തെരുവിലിറക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന് സിസ്റ്റർ അനുപമ

ബിഷപ്പിന്റെ അറസ്റ്റോടെ സഭ തങ്ങൾക്കെതിരെ ഇനിയെന്ത് പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാലും അതിനെ ധീരമായി നേരിടുമെന്ന് കൊച്ചിയിലെ സമരത്തിത്തിന് നേതൃത്വം കൊടുത്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. വരുന്നതൊക്കെ…

ഫ്രാങ്കോയുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിനെ…

കസ്റ്റഡിഅപേക്ഷയും ജാമ്യ ഹർജിയും ഉച്ചകഴിഞ്ഞ് വിധി; കോടതിയ്ക്കുമുന്നിൽ ക്കൂക്കിവിളി

കന്യാസ്ത്രിയെ പീഡിപ്പച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്ക . കോടതിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്ന്…