Sat. Apr 20th, 2024

Tag: Nirbhaya rape case

നിര്‍ഭയകേസിൽ മരണവാറന്റിന് മൂന്നാമതും സ്‌റ്റേ; വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല. ഫെബ്രുവരി മൂന്നിന് വധശിക്ഷ നടപ്പാക്കാനായി പുറപ്പെടുവിച്ച മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് വിചാരണ കോടതി ഇന്ന് സ്റ്റേ…

നിര്‍ഭയ കേസ്: വധശിക്ഷക്ക് എതിരെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി തള്ളി

2012ല്‍ നിര്‍ഭയ കൊല്ലപ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോള്‍ 18 വയസ്സ് ആയില്ലെന്നും ഇതിനാല്‍…

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് പുതിയ മരണവാറൻറ്; വധശിക്ഷ ഫെബ്രുവരി ഒന്നിന്

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. പുലര്‍ച്ചെ ആറ് മണിക്കാണ് പ്രതികളായ നാല് പേരെയും തൂക്കിലേറ്റുക. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ…

നിര്‍ഭയ കേസ്: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ്ങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി തള്ളണമെന്ന്…

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കി തിരുത്തല്‍ ഹര്‍ജി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ്…

നിർഭയ കേസ്: തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളി; പ്രതികളെ 22ന് തൂക്കിലേറ്റും

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം…

നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചു; പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കും

നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർ പ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ…