Fri. Mar 29th, 2024

Tag: Nipah virus

നിപ്പാ ഭീതിക്കിടയില്‍ ആശ്വാസം; 30 പേരുടെയും പരിശോധനാഫലം നെഗറ്റീവ്; ആദ്യം മരിച്ചയാൾക്കും നിപ്പായെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ്പാ ഭീതിക്കിടയില്‍ ആശ്വാസ വാര്‍ത്ത. ജില്ലയില്‍ നിപ്പാ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന 30 പേരുടെയും പരിശോധനാഫലം നെഗറ്റീവായി. വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി…

നിപ്പാ സംശയിച്ച് അയച്ച 11 പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവ്; കോഴിക്കോട്ട് 950 പേര്‍ സമ്പര്‍ക്ക പട്ടികയിൽ; ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക്, ബീച്ചുകളിൽ നിയന്ത്രണം

തിരുവനന്തപുരം: നിപ്പാ രോഗം ആശങ്ക പരത്തുന്നതിനിടെ ആശ്വാസ വാര്‍ത്ത. ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ…

കോഴിക്കോട് ഒരാൾക്ക് കൂടി നിപ്പാ സ്ഥിരീകരിച്ചു; ആരോഗ്യ പ്രവർത്തകനാണ് നിപ്പാ സ്ഥിരീകരിച്ചത്

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകനാണ് നിപ്പാ സ്ഥിരീകരിച്ചത്. 24 വയസ്സുള്ള ഇയാൾ നിരീക്ഷണത്തിലായിരുന്നു. നേരത്തേ മരിച്ചയാളെ ഇദ്ദേഹം ചികിത്സിച്ചിരുന്നു.…

നിപ്പാ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍…

സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് രണ്ടുപേര്‍ മരിച്ചത് നിപ്പാ ബാധിച്ചാണ്. ചികിത്സയിലുള്ള രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകളുടെ…

കോഴിക്കോട് കൺട്രോൾ റൂം തുറക്കും, ആശുപത്രികളിൽ ജാഗ്രത; ഫലം വന്നതിന് ശേഷം വീണ്ടും യോഗം ചേരും

കോഴിക്കോട്: ജില്ലയിൽ നിപ്പാ സംശയിക്കുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ആശുപത്രികളിൽ ജാഗ്രത…

നിപ്പാ സംശയം: അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ജാഗ്രത…

നിപ ഭീതി വേണ്ട: ആലപ്പുഴയില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് പട്ടിണി മൂലം; ആമാശയം കാലി

ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ നിപ ആശങ്ക വേണ്ടെന്ന് റിപ്പോര്‍ട്ട്. കൂട്ടത്തോടെ ചത്ത വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നും അവ ചത്തത് പട്ടിണി കിടന്നാണെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ…

നിപ പ്രതിരോധ പ്രവര്‍ത്തനം; കേരള സര്‍ക്കാരിന് അമേരിക്കൻ പുരസ്കാരം

സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാന സര്‍ക്കാരിന് അമേരിക്കയിലെ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്‍റെയും സ്വീകരണം. മുഖ്യമന്ത്രി…

നിപ്പ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കൂടുതൽ പേർ അറസ്‌റ്റിൽ

നിപ്പ വൈറസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്ന് അഞ്ച് പേരെ പൊലീസ് പിടികൂടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ…