Sat. Apr 20th, 2024

Tag: NDA

നീരവ് മോദി പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഉണ്ടായിരുന്നില്ല; വിശദീകരണവുമായി കേന്ദ്രം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.…

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍; ആദായ നികുതി നിരക്കില്‍ മാറ്റമില്ല

നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി മിക്ക മേഖലകൾക്കും കൈയയച്ച് സഹായം നൽകി. ജനപ്രിയം എന്ന വിളിക്കാവുന്ന ബഡ്ജറ്റിൽ കാർഷിക, ഗ്രാമീണ…

ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ലോ- പവര്‍ ട്രാന്‍സ്മിറ്ററുകളടക്കം ഇന്ത്യയിലെ 272 പ്രസരണികള്‍ അടച്ചുപൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ മാതൃകയിലുള്ള ഭൂതലസംപ്രക്ഷണം അവസാനിപ്പിക്കാനുള്ള…

പത്ത് രൂപ നാണയങ്ങള്‍ അസാധുവോ ?

പത്ത് രൂപാ നാണയങ്ങള്‍ നിരോധിച്ചെന്ന പ്രചരണങ്ങള്‍ക്കിടെ വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. എല്ലാ 10 രൂപാ നാണയങ്ങളും നിയമപരമായി സാധുതയുള്ളതാണെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.…

രാജ്യത്തെ ഒന്നടങ്കം നിരീക്ഷണ വലയത്തിലാക്കുന്ന ഇലക്‌ട്രോണിക് വലയാണ് ആധാര്‍ എന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയിൽ

ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമവാദം തുടങ്ങി. രാജ്യത്തെ ഒന്നടങ്കം നിരീക്ഷണ വലയത്തിലാക്കുന്ന ഇലക്‌ട്രോണിക് വലയാണ് ആധാര്‍ കാര്‍ഡെന്ന്…

‘ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല, ചോര്‍ത്താന്‍ കഴിയും’: കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി എഡ്വേഡ് സ്നോഡന്‍

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ വാദം…

സര്‍ക്കാര്‍ വാദം പൊളിയുന്നു; 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഏജന്‍സികള്‍

500 രൂപ കൊടുത്താല്‍ പത്തുമിനിറ്റുകൊണ്ട് നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കും! കേന്ദ്രസര്‍ക്കാര്‍ അതീവ സുരക്ഷയോടെ പരിരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന…

മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ ഭേദഗതികൾ എല്ലാം വോട്ടിനിട്ട് തള്ളി

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയ മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭ പാസാക്കി. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും പിഴയും…

മതേതരവാദികളെ പിതൃശൂന്യരെന്ന് വിളിച്ച കേന്ദ്രമന്ത്രിക്കെതിരെ നടൻ പ്രകാശ് രാജിന്റെ തുറന്ന കത്ത്

എൻ ഡി എ സർക്കാരിന്റെയും മന്ത്രിമാരുടെയും അസഹിഷ്ണുതാ പ്രചാരണത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്തെ ഭരണഘടന ഉടന്‍ അഴിച്ചു പണിയുമെന്ന കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ്…

മുത്തലാഖ് നിരോധന ബില്ല് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍

രാജ്യത്ത് മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചന. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് ബില്‍ തയ്യാറാക്കുന്നത്.…