Mon. Apr 15th, 2024

Tag: Nadakavu police

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി നടക്കാവ് പോലീസില്‍ ഹാജരായി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് സുരേഷ് ഗോപി…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി 15ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15ന് പോലീസില്‍ ഹാജരാകും. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലാകും ചോദ്യം ചെയ്യലിന്…

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ്; ഹാജരാകാന്‍ ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് പോലീസിന്റെ നോട്ടീസ്. ഈമാസം 19ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നല്‍കിയത്. സിനിമാ…

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തു

കോഴിക്കോട്: വാർത്താലേഖകരുമായി സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും നടനുമായ സുരേശ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തു. 354A വകുപ്പ് പ്രകാരം നടക്കാവ് പൊലീസ്…

ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകം; കസ്റ്റഡി അപേക്ഷ കോടതി തള്ളി; പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി

കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് നടക്കാവ് പൊലീസിന് അനുമതി നല്‍കിയത്. പ്രതികള്‍ക്കായി പൊലിസ്…

കോഴിക്കോട് യുവ ദമ്പതികൾക്ക് നേരെ അക്രമം; ഭാര്യയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ മർദ്ദിച്ചു; പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം വാർത്തയായതിന് പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് ബൈക്ക് യാത്രികരായ യുവദമ്പതികളെ ആക്രമിച്ചതിനെക്കുറിച്ചുളള വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്.…

സ്‌കൂൾ കലോത്സവത്തിൽ മുസ്‌ലീം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചു; പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർ അടക്കം 11 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്…

വാദിയെ പ്രതിയാക്കി പോലീസ്: മർദ്ദനമേറ്റ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെതിരെ കേസ്

കോഴിക്കോട് ട്രാൻസ്ജെൻന്റെഴ്സിന് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട് രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇപ്പോൾ വാദി പ്രതിയായിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സിനെതിരെ കോഴിക്കോട് ടൌൺ പോലീസ്…