Tue. Apr 16th, 2024

Tag: MK Stalin

പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ കറങ്ങുന്നു; മോദിയെ പരിഹസിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി ഇന്ന് തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു.…

സിഎഎ; ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കം; തമിഴ്‌നാട്ടിൽ നടപ്പാക്കില്ല: എംകെ സ്റ്റാലിൻ

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്.…

നരേന്ദ്ര മോദി സംസ്ഥാനങ്ങളെ കാണുന്നത് വെറും നഗരസഭകളായി: എം.കെ.സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുന്‍ പ്രധാനമന്ത്രിമാരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. എന്നാല്‍ നരേന്ദ്ര മോദി സംസ്ഥാനങ്ങളെ വെറും നഗരസഭകളായിട്ടാണ് കരുതുന്നതെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ…

വിസി നിയമനം: സ്റ്റാലിനെ കണ്ട ശേഷം സേര്‍ച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവി

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് സര്‍വകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന ഗവര്‍ണര്‍ ആര്‍എൻ രവി പിൻവലിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി…

‘ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തണം; മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിച്ചു’: പിണറായി

ചെന്നൈ: ചുഴലിക്കാറ്റില്‍ കെടുതിയനുഭവിക്കുന്ന തമിഴ്‌നാടിനെ ആവശ്യമെങ്കില്‍ സഹായിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ടു. ആവശ്യമായ സഹായം വേണമെങ്കില്‍ ചെയ്യും.…

തമിഴ്നാട്ടിൽ നിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ കാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു…

മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ; തമിഴ്‌നാട്

ചെന്നൈ: മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ…

മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണ്; രാജ്യത്തെ രക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ത്തോക്ക് പോലെ യോജിക്കണമെന്ന് സ്റ്റാലിന്‍

ചെന്നെെ: ഭരണഘടനാവിപത്ത് നേരിടുന്ന നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ഇരട്ടക്കുഴല്‍ത്തോക്ക് പോലെ യോജിച്ച് പോരാടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരള മീഡിയ അക്കാദമി…

സെന്തിൽ ബാലാജി മന്ത്രിയായി തുടരാണോയെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : സെന്തിൽ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന് മദ്രാസ് ഹൈക്കോടതി. വകുപ്പില്ലാത്തതിനാൽ ഭരണപരമായി പ്രയോജനമില്ലെന്നും വകുപ്പില്ലാ മന്ത്രി സ്ഥാനം ഭരണഘടന…

നീറ്റ് എന്ന തടസ്സം ഇല്ലാതാകും; ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുത്: എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ നിറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതിൽ വിദ്യാർത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും…