Thu. Mar 28th, 2024

Tag: Libi.C.S.

ശൂദ്ര ആർത്തവ ലഹളയ്ക്ക് ഒരു ഗുണവശം ഉണ്ട്; അത് പ്രോത്സാഹന ജനകമാണ്: ലിബി.സി.എസ്

ഒക്ടോബർ 17: ഇന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനമാണെങ്കിലും എനിക്ക് കേരളത്തിൽ ‘പ്യുവർ നിരീശ്വരവാദി’കളായ ഇത്രയേറെ സ്ത്രീകൾ ഉണ്ടെന്ന് മനസിലായിട്ട് രണ്ട് വർഷം തികയുന്ന ദിവസമാണ്.…

മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് സുരക്ഷ ഒരുക്കാനാവുമോ?

ലിബി. സിഎസ് സിസ്റ്റർ ലൂസിക്കൊപ്പം പൊതുസമൂഹം ഉണ്ടെന്ന് സഭയെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നകാര്യത്തിൽ എനിക്ക് എതിർ അഭിപ്രായമില്ലെങ്കിലും ഞാൻ വ്യക്തിപരമായി സിസ്റ്റർ ലൂസിക്കൊപ്പമല്ല ജെസ്മിക്കൊപ്പമാണ്. കത്തോലിക്കാസഭയുടെ തടവറയിൽ…

ആഗസ്റ്റ് 18: ജനമനസ്സുകളിൽ ഇപ്പോഴും അമരനായ നേതാജിയുടെ ഓർമ്മദിനം

“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” സാഹിത്യത്തിലായാലും ചരിത്രത്തിലായാലും ജീവിതത്തിലായാലും അകാലത്തിൽ രക്തസാക്ഷികളാവുന്നവർക്ക് ജനമനസ്സുകളിൽ അമരത്വം സിദ്ധിക്കാറുണ്ട്. മിടുക്കനായ ഒരു വിദ്യാർത്ഥി, ബ്രിട്ടനിൽ…

ഒരു വാഹനാപകടത്തെ ചില ഊള മാധ്യമങ്ങൾക്ക് ‘അയ്യപ്പ പണി’യായി തോന്നാതിരുന്നത് ഭാഗ്യം!

ശബരിമലയിൽ പോയവരും പോകാൻ ശ്രമിച്ചവരുമായ സ്ത്രീകളുടെ പേരിൽ വൃണകേസുകൾ കൊടുക്കുകയും ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കി ജോലി കളയുകയും ഒക്കെ ചെയ്തിട്ട് അതെല്ലാം വാർത്തയാക്കി ചൂദ്രലഹളക്കാരുടെ നൈഷ്‌ടീക സംരക്ഷണ…

കൃപാസനം പത്രം അരച്ച ദോശ കഴിച്ച പെൺ കുട്ടി ആരാണ്?

ലിബി.സിഎസ് കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്?കൃപാസനം പത്രവും നൈഷ്‌ടീകവും കേരളത്തിലെ സാമൂഹ്യ പ്രവർത്തകരും കുറെ ഊള മാധ്യമങ്ങളും ! ആർക്കെതിരെയും വർത്ത പടച്ചുവിടുമ്പോൾ ഒരു…

മാർച്ച് 12: ആദ്യമായി ആചാരലംഘനം നടത്തി ജയിലിൽപോയ അയ്യാ വൈകുണ്ഠ സ്വാമിയുടെ ജന്മദിനം

✍️ ലിബി. സി എസ് ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ ഇന്നും അവഗണിക്കപ്പെടുന്ന ഒരു നാമമാണ് അയ്യാ വൈകുണ്ഠ സ്വാമിയുടേത്. 1809 മാർച്ച് 12 ന് ആണ് അദ്ദേഹം ജനിച്ചത്.…

ഈശ്വരൻ & ഈശ്വരി കമ്പനിയുടെ 44 ആമത് നൃത്ത സംഗീത നാടകം ” നിങ്ങളെന്നെ മാവോയിസ്റ്റ് ആക്കി”

സെൽഫ്‌ പ്രമോഷനായി യുക്തിഈശ്വരനും ഭക്തഈശ്വരനും തമ്മിൽ സംവാദംവരെ മുൻപ് സ്വന്തം പൈസമുടക്കി ചെയ്ത് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈശ്വരൻ & ഈശ്വരി കമ്പനിയുടെ സ്ക്രിപ്റ്റ് അനുസരിച്ച്പരിപാടി നടക്കാതെ…

ലിബി.സിഎസ് ൻറെ പേരിൽ കൊല്ലത്തും, പത്തനംതിട്ടയിലും, എറണാകുളത്തും, ഏറ്റുമാനൂരിലും ‘കടുക്കാകേസ്‌’; ഉത്തരേന്ത്യയിലും കൊലവിളി

ആർത്തവ ലഹളയ്‌ക്കെതിരെ “യുവതികളെ കാണുന്നമാത്രയിൽ ബ്രഹ്മചര്യം പോകുന്നയാളാണ് അയ്യപ്പസ്വാമിയെങ്കിൽ കടുക്കഷായം ഉത്തമമെന്ന്” പോസ്റ്റിട്ട മറ്റൊരാളുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഷെയർ ചെയ്തതിന് ലിബിയുടെ പേരിൽ വിവിധജില്ലകളിൽ മതനിന്ദ ആരോപിച്ച്…

ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടി ബലി കൊടുത്ത ജീവൻ

ഇന്ത്യന്‍ ഫാസിസത്തിന്റെ വെടിയുണ്ടകളിൽ തലയ്ക്കും നെഞ്ചിനും വെടിയേറ്റു വീണ ധബോല്‍ക്കര്‍, ഇതുവരെ എഴുതപ്പെടാത്ത ഇന്ത്യയിലെ ആദ്യത്തെ ബൗദ്ധിക രക്തസാക്ഷിയാണ്. യുക്തിചിന്തയെ തകര്‍ക്കുക, മസ്തിഷ്‌കത്തെ മരവിപ്പിക്കുക എന്നീ ആസൂത്രിത…

വെളിച്ചപ്പാടിൻറെ ഭാര്യയുടെ ഉത്ഭവം ഇവിടെനിന്ന്: അന്നത്തെ പിന്നണി പ്രവർത്തകർ

ലിബി.സി.എസ് വെളിച്ചപ്പാടിൻറെ ഭാര്യ ഒരു ഫ്ലാഷ്ബാക്ക്: കേരള യുക്തിവാദി സംഘത്തിൽ പണ്ടും രണ്ടുവില്ലിക്കും ചവിട്ടുന്നവർ ഉണ്ടായിരുന്നു എന്ന് അതിന്റെ മുൻകാല പ്രവർത്തകർക്കെല്ലാം ഞാൻ പറയാതെ തന്നെ അറിയാം.…