Fri. Apr 19th, 2024

Tag: LDF

ശശീന്ദ്രൻറെ കാര്യം മംഗളം: എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്

ഫോണ്‍ കെണി കേസില്‍ രാജിവെച്ച എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്ക് കത്തുനല്‍കും.നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ കേസില്‍ അനുകൂലതീരുമാനമുണ്ടായാല്‍ അടുത്ത…

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്‌പൂരല്ല തിരുവനന്തപുരം: മാധ്യമ വിലക്കിനെതിരെ തുറന്നടിച്ചു കാനം

ചൊവ്വാഴ്ച രാവിലെ സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എെ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രൻ. മാദ്ധ്യമ വിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പ്പൂരല്ല…

നാണംകെട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

മാസങ്ങളോളം രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഒടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു. രാജി ഒഴിവാക്കാന്‍ എന്‍ സി…

തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടി വരുമെന്ന് തുറന്നടിച്ചു വിഎസ് 

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടിവരുമെന്ന് വിഎസ് അച്യുതാനന്ദൻ. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടതെന്നും വിഎസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീളുന്നതിനിടയാണ്…

രണ്ട് വര്‍ഷം കഴിഞ്ഞ് രാജിവെക്കാമെന്ന് കേരളത്തിലെ പൊതുജനങ്ങളെ പരിഹസിച്ചുകൊണ്ട് തോമസ് ചാണ്ടി

തോമസ് ചാണ്ടിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ തന്റെ റിസോർട്ടിൽ നിന്ന് ഞണ്ണിയിട്ടുള്ള രാഷ്ട്രീയക്കാർ ഒഴികെ കേരളത്തിലെ പൊതു സമൂഹം മുഴുവൻ എതിരായ ഒരു മന്ത്രി ജനാധിപത്യ മൂല്യങ്ങളെ…

സി പി എം പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാരും കയ്യേറ്റക്കാരും ഇവരെ അറിയുമോ ?

കേരള രാഷ്ട്രീയത്തില്‍ പൊതുസമ്മതരെ സ്വതന്ത്രരാക്കി വിജയിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത സി.പി.എമ്മിനെ ഇന്ന് പണക്കൊഴുപ്പിന്റെ മിടുക്കില്‍ എം.എല്‍.എമാരായവര്‍ നാണംകെടുത്തുന്നു. ഇ.എം.എസിന്റെ ആദ്യ കേരള മന്ത്രിസഭയില്‍ ആഭ്യന്തര, നിയമമന്ത്രിയായ…

ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജ്ജും ഭൂമികൈയ്യേറ്റ വിവാദത്തില്‍: എല്‍ഡിഎഫ് പ്രതിരോധത്തിൽ

‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ…’എന്ന പഴയ മുദ്രാവാക്യം ഉദ്ദേശിച്ചത് എം എൽ എ മാരുടേതും എം പി മാരുടേതുമാകും എന്നായിരുന്നു എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോഴാണ് ബോധ്യമായിക്കൊണ്ടിരിക്കുന്നത്.…

തോമസ് ചാണ്ടി രാജി നല്‍കി; താമസിയാതെ പ്രഖ്യാപനമുണ്ടായേക്കും ?

കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവച്ചതായി സൂചന.ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ ഇതു സംബന്ധമായ സ്ഥിരീകരണമുണ്ടായേക്കും.…

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി. അഞ്ചു വർഷം…

സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിക്കെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതോടെ വിഷയത്തില്‍ സിപിഎം നിലപാട് കടുപ്പിക്കുകയാണ്.…