Fri. Mar 29th, 2024

Tag: land scam case

ഭൂമി ഇടപാടില്‍ ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീന്‍ ചിറ്റ്

എറണാകുളം: അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീന്‍ചിറ്റ്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നാണ് വത്തിക്കാന്‍ കോടതി കണ്ടെത്തിയത്. ഭൂമി…

സീറോമലബാർ ഭൂമിയിടപാട് കേസ്; ആലഞ്ചേരിക്ക് നേരിട്ട് ഹാജരാകാൻ സാവകാശം നൽകി കോടതി

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നേരിട്ട് ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്റെ ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട്…

ഭൂമിയിടപാട് കേസ്: ആലഞ്ചേരിയ്ക്ക്  സുപ്രീംകോടതിയിൽ തിരിച്ചടി; വിചാരണകോടതിയിൽ നേരിട്ട് ഹാജരാകണം

ന്യൂ‌ഡൽഹി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികളിൽ നേരിട്ട് ഹാ‌ജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ…

ക‌ർദിനാൾ ജോർജ് ആലഞ്ചെരിക്കെതിരെ കോടതി വീണ്ടും സ്വമേധയാ കേസെടുത്തു

സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് മജിസ്ട്രേട്ട് കോടതിയാണ് ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന…

സബ് കലക്ടര്‍ പെട്ടു; ശബരിനാഥും കുടുംബക്കാരുമാണ് ദിവ്യ എസ് അയ്യരെ ‘കുഴിയില്‍’ ചാടിച്ചതെന്ന് സഹപ്രവര്‍ത്തകര്‍

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കലക്ടര്‍ കെ. വാസുകിയും. ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്ന വിവാദത്തില്‍…

വര്‍ക്കലയിലെ വിവാദ ഭൂമിയിടപാടിന് സ്റ്റേ; പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണു നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു കൈമാറി. കമ്മിഷണര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണു…

സി.എസ്.ഐ സഭയിലും ഭൂമി കുംഭകോണം; വിശ്വാസികള്‍ അരമന ഉപരോധിച്ചു

ഭൂമി കുംഭകോണ വിവാദം സി.എസ്.ഐ സഭയിലും. സി.എസ്.ഐ മലബാര്‍ രൂപതയുടെ കീഴിലാണ് കുംഭകോണം ഉയര്‍ന്നിരിക്കുന്നത്. കോഴിക്കോട് സഭയുടെ 66 സെന്റ് ഭൂമി ഒരു കച്ചവട സ്ഥാപനത്തിന് ഭരണസമിതി…

ഭൂമി ഇടപാട്: സംയുക്ത ഇടയലേഖനത്തിനെതിരെ, കര്‍ദ്ദിനാളിന്റെ സ്ഥാനത്യാഗം ആവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടന

സീറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരുപതയിലെ വിവാദമായ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സംയുക്ത ഇടയലേഖനം അതിരുപതയിലെ പള്ളികളില്‍ ഇന്ന് കുര്‍ബാന മധ്യേ വായിച്ചു. ഭൂമി ഇടപാടില്‍…

ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സിജെഎം കേടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.…