Fri. Mar 29th, 2024

Tag: Kummanam Raja shekharan

ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട; ഞങ്ങളുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോ? മറുപടിയുമായി കമൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറ‍ങ്ങി പ്രതിഷേധിച്ച സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകൻ കമൽ രംഗത്തെത്തി. ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം…

ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിച്ചു; മൈതാനത്തെ നോക്കി കുമ്മനത്തിന്റെ റിപ്പബ്ലിക് ദിന സന്ദേശം

ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രഭാഷണം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിച്ചതോടെയാണ്…

കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മിസോറാമില്‍ ശക്തമായ പ്രതിഷേധം. കുമ്മനം തീവ്ര ഹിന്ദുത്വ വാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. പ്രിസം (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി…

കുമ്മനം ഇനി മിസോറമിന്റെ രണ്ടാമത്തെ മലയാളി ഗവർണർ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മിസോറമിലെ രണ്ടാമത്തെ മലയാളി ഗവർണറാണ് കുമ്മനം. മിസോറം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിൽ ഇന്നലെ…

ബി.ജെ.പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറം ഗവർണർ

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് വിരമിക്കുന്ന ഒഴിവിലാണ് കുമ്മനത്തിന്റെ നിയമനം. രാഷ്ട്രപതിയാണ്…

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ കുമ്മനത്തിന് ധൈര്യമുണ്ടോ?; കുമ്മനേട്ടനെ പരിഹസിച്ച് സോഷ്യൽ മീഡിയ

കശ്മീരില്‍ സംഘപരിവാര്‍ അരും കൊല ചെയ്ത ആസിഫയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ബിജെപി എംപി സുരേഷ് ഗോപി. ആസിഫയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ…

കരുണ വിഷയത്തില്‍ ബി.ജെ.പിയിലും ഭിന്നത; കുമ്മനത്തിന്റെ നിലപാട് തള്ളി വി. മുരളീധരന്‍

കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് തള്ളി വി.…

“കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

കൊച്ചി മെട്രോയുടെ ഉദ്ഘാട ദിവസം മുതല്‍ മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാക്കാണ് കുമ്മന്‍. പ്രതിപക്ഷനേതാവിനു പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…