Fri. Mar 29th, 2024

Tag: kozhikode

ജാനകിക്കാട് കൂട്ടബലാത്സംഗം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; രണ്ടാം പ്രതി ക്ക് 30 വര്‍ഷം തടവ്

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. രണ്ടാം പ്രതി…

ക്ഷമാപണവുമായി സുരേഷ് ഗോപി; അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന് വിശദീകരണം

തിരുവനന്തപുരം: മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അച്ഛനെ പോലെ വാത്സല്യത്തോടെയാണു പെരുമാറിയതെന്ന വിശദീകരണവുമായി ബി ജെ പി നേതാവ് നടന്‍ സുരേഷ് ഗോപി. അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ നിയമനടപടി. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട്…

കാണാതായ കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട്: കാണാതായ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍…

വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ്പാ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ്പാ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോംകരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും…

വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വടകര കോട്ടക്കടവു കക്കട്ടിയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്. സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ (61) വീടിനു നേരേയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.…

മലാപ്പറമ്പ് വാഹനാപകടം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റില്‍

കോഴിക്കോട്: മലാപ്പറമ്പില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ…

സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വേങ്ങേരിയില്‍ സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു (43), ഭാര്യ ജീമ (38)എന്നിവര്‍ മരിച്ചത്. രണ്ട് ബസുകള്‍ ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി…

പഴയ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് ബേങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം തട്ടിയ അസം സ്വദേശി പിടിയില്‍

കോഴിക്കോട്: മീഞ്ചന്ത സ്വദേശിനിയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം തട്ടിയ കേസില്‍ അസം സ്വദേശി പിടിയില്‍. മീഞ്ചന്ത സ്വദേശിയായ പി കെ ഫാത്തിമബിയുടെ പരാതിയിലാണ് അസം…

ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായി പി വി ഗംഗാധരന്‍ (81) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ ടി സി ഗ്രൂപ്പിന്റെ തലവന്‍മാരില്‍ ഒരാളായ അദ്ദേഹം മാതൃഭൂമി…