Tue. Apr 23rd, 2024

Tag: Kozhikode murder case

കോഴിക്കോട് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുത്തവത്ത് ലേഖ(42)യെയാണ് ഭർത്താവ് രവീന്ദ്രൻ(55) കഴുത്തുഞെരിച്ച് കൊന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് പ്രതി പൊലീസ്…