Thu. Apr 18th, 2024

Tag: Kottayam

ട്രെയിനില്‍ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി കോട്ടയത്ത് അറസ്റ്റില്‍

കോട്ടയം: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന…

കോട്ടയത്ത് വീടിനുള്ളില്‍ പ്രവാസിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: വീടിനുള്ളില്‍ പ്രവാസിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെയാണ് അടിച്ചിറ കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63)നെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത്…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര…

പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി

കോട്ടയം: നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡ‍ലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോട്ടയം കേന്ദ്രീകരിച്ച് ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ് വ്യാപകമാകുന്നു

കോട്ടയം: സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ് വ്യാപകമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയും ആകർഷക പേജ് തയ്യാറാക്കിയും ഉപയോക്താക്കളെ സ്വാധീനിച്ച്‌ മുൻകൂർ പണം വാങ്ങിയശേഷം ഉൽപ്പന്നങ്ങൾ നൽകാതെ…

കെ എസ് ആര്‍ ടി സി ബസ്സിന്റെ ഹെഡ് ലൈറ്റ് തകര്‍ത്തു; 46,000 രൂപ കെട്ടിവച്ച ശേഷം യുവതിക്കു ജാമ്യം

കോട്ടയം: കെ എസ് ആര്‍ ടി സി ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത കേസില്‍ യുവതിക്ക് 46,000 രൂപ കെട്ടിവച്ച ശേഷം ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചു…

നടന്‍ വിനോദ് തോമസിൻറെ മരണ കാരണം കാറിലെ വിഷപ്പുക

കൊച്ചി: കാറിനുള്ളില്‍ നടന്‍ വിനോദ് തോമസ് മരിച്ചതിനു കാരണം വിഷപ്പുക ശ്വസിച്ചതാണെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് കോട്ടയം പാമ്പാടിയിലെ ബാര്‍ ഹോട്ടലിന്റെ പരിസരത്ത് കാറിനുളളില്‍ വിനോദ്…

സിനിമ സീരിയൽ നടന്‍ വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: സിനിമ സീരിയല്‍ താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം കുറിയന്നൂര്‍ വിനോദ് തോമസ്(47)ആണ് മരിച്ചത്. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത…

റോഡില്‍ കിടന്നു പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

കോട്ടയം: റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. മാഞ്ഞൂരിലെ ഷാജി മോനെതിരെ കടുത്തുരുത്തി പോലീസാണ് കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍…

ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം: ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോട്ടയം മുളക്കുഴ പഞ്ചായത്ത് 14-വാര്‍ഡില്‍ കിഴക്കേ പറമ്പില്‍ ശ്രീജിത്ത് (42) ആണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ…