Tue. Apr 16th, 2024

Tag: Kodali Sreedharan

കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്‍ തൃശൂരിൽ പിടിയില്‍

തൃശൂര്‍: കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്‍ പിടിയില്‍. കര്‍ണാടക പോലീസ് തിരയുന്ന പ്രതിയെ തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോള്‍ ശ്രീധരന്‍ പോലീസിന് നേരെ നിറതോക്ക് ചൂണ്ടി.…