Wed. Apr 17th, 2024

Tag: Kesari Balakrishna Pillai

ഡിസംബർ 18: കേരളത്തിൻറെ സോക്രട്ടീസ് കേസരി ബാലകൃഷ്ണപിള്ള ദിനം

സി.ആർ.സുരേഷ് നിർഭയനും നീതിമാനുമായ പത്രാധിപനും മലയാള സാഹിത്യത്തിനു ആധുനികതയുടെ വഴികാട്ടിക്കൊടുത്ത ചിന്തകനും കാലത്തിനു മുമ്പേ നടന്ന സാഹിത്യവിമർശകനുമായിരുന്നു കേസരി ബാലകൃഷ്ണപിള്ള. സ്വന്തം പത്രത്തിന്റെ നാമധേയത്തിൽ ജീവിതകാലത്തിനുശേഷവും അറിയപ്പെടുന്ന…