Thu. Apr 18th, 2024

Tag: Kerala Govt.

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്

തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു കേരളസര്‍ക്കാര്‍ നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന്. ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമാണ് എസ് കെ വസന്തന്‍. അഞ്ച് ലക്ഷം രൂപയും…

ജനങ്ങളിലേയ്ക്ക് സര്‍ക്കാരിനെ കൂടുതല്‍ അടുപ്പിക്കന്‍ നവകേരള സദസ്സ് സഹായകമാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും മന്ത്രിസഭ…

182 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുമതി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 182 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.…

കെ എസ് ആര്‍ ടി സിയിലെ ശമ്പള കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടം; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ തുടര്‍ച്ചയായ ശമ്പള പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നു പറഞ്ഞ കോടതി, കഴിഞ്ഞ മാസത്തെ…

ഗവര്‍ണര്‍ക്ക് രാജ്ഭവനിലെത്തി ഓണക്കോടി സമ്മാനിച്ച് മന്ത്രിമാര്‍; സാംസ്‌കാരിക ഘോഷയാത്രക്ക് ക്ഷണം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് രാജ്ഭവനിലെത്തി ഓണക്കോടി സമ്മാനിച്ച് മന്ത്രിമാര്‍. ഓണം സാംസ്‌കാരിക ഘോഷയാത്രക്ക് ഗവര്‍ണറെ ക്ഷണിക്കുകയും ചെയ്തു. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസുമാണ് ഗവര്‍ണര്‍ക്ക്…

ബക്രീദ്; സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി. കലണ്ടർ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തിൽ ബുധനാഴ്ചത്തെ അവധി…

വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി…

വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ; കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം അറിയിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. ഏതുവിധേനെയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി കേന്ദ്രത്തിന്റെ സമീപനം മാറിയിരിക്കുന്നു…

വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ചു; കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ നിന്ന് 7,610 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതോടെ ദൈനംദിന ചിലവുകൾക്ക് അടക്കം സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന്…

അരിക്കൊമ്പനെ മാറ്റുന്നതിൽ സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച ഹ‌ർജിയിൽ സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റാനാകില്ലെങ്കിൽ പകരം സ്ഥലം കണ്ടെത്തുന്നതിന് കോടതി കൂടുതൽ സമയം…