Fri. Apr 26th, 2024

Tag: kerala assembly

വി ഡി സതീശൻ്റെത് ഫോട്ടോഷൂട്ട് സമരമാണെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത് ഫോട്ടോഷൂട്ട് സമരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി നേരിടാൻ കഴിവില്ലാത്ത പ്രതിപക്ഷ നേതാവ് വ്യക്തിപരമായാണ്…

സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: അടിയന്തിര പ്രമേയം പ്രതിപക്ഷത്തിൻ്റെ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പീക്കറെ ഉപയോഗിച്ച് പ്രതിപക്ഷ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കില്ല. സ്ത്രീകൾ…

ഇന്നും പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു; സ്പീക്കറുടെ സമവായ നീക്കം പാളി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് അറുതിയായില്ല. സഭ ചേരുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ സ്പീക്കർ എ എൻ ഷംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.…

സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷം; നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോട് നിയമസഭയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യത്തിന് മറുപടി പറയാൻ സ്പീക്കർ ക്ഷണിച്ചപ്പോഴാണ് റിയാസ്…

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ ഉപരോധം; തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്‌തെന്ന് ആരോപണം; സനീഷ് കുമാർ എം എൽ എ കുഴഞ്ഞുവീണു

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ നിയമസഭയിലെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം നടത്തി പ്രതിപക്ഷം. അടിയന്തര പ്രമേയ അനുമതികൾ തുടർച്ചയായി നിഷേധിച്ചതും സ്പീക്കറുടെ അസാധാരണ അഭിപ്രായപ്രകടനങ്ങളുമാണ്…

ബ്രഹ്‍മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ…

ഏഷ്യാനെറ്റ് ഓഫീസിലെ എസ് എഫ്‌ ഐ അതിക്രമം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ് എഫ്‌ ഐ നടത്തിയ അതിക്രമം സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ എൻ…

മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ പരാമർശങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കി

തിരുവനന്തപുരം: ലെെഫ് മിഷനിലെ അടിയന്തര പ്രമേയ ചർച്ചയിൽ എം എൽ എ മാത്യു കുഴൽനാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാൻഡ്…

കെഎസ്ആര്‍ടിസിയിലെ വേതന വിതരണം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വേതന വിതരണം സംബന്ധിച്ച് തൊഴിലാളി സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.…

ഇ ഡി റിപ്പോര്‍ട്ട് തെറ്റെങ്കില്‍ നിയമവഴി തേടണമെന്ന് മാത്യു കുഴല്‍നാടന്‍, ഉപദേശം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്ക്‌പോര്. ബഹളത്തിനൊടുവില്‍ സ്പീക്കര്‍ ഇടപെട്ട് സഭ അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ചു. യുഎഇ കോണ്‍സുലേറ്റ്…