Mon. Apr 15th, 2024

Tag: kerala assembly

സപ്ലൈകോ വിലവര്‍ധന: നിയമസഭയില്‍ ബഹളം; സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

തിരുവനന്തപുരം: സപ്ലൈകോ വിലവര്‍ധനയുടെ പേരില്‍ നിയമസഭയില്‍ ബഹളം. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന ആക്ഷേപം ഉന്നയിച്ചു ബഹളം നടക്കുന്നതിനിടെ ധന വിനിയോഗ ബില്ലും വോട്…

ഡോ. വന്ദന ദാസ് കൊലക്കേസില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്; ഇനി ഒരു പ്രത്യേക സ്‌ക്വാഡിന്റേയും അന്വേഷണം ആവശ്യമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ.വന്ദന ദാസ് കൊലക്കേസില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് സര്‍ക്കാര്‍. ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. എന്ത് അടിസ്ഥാനത്തിലാണ് സിബിഐ…

ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു; കേന്ദ്ര നയത്തിനെതിരെ നിയമ സഭയുടെ പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറല്‍…

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ശ്രദ്ധക്ഷണിക്കലിലൂടെ എം.കെ മുനീറാണ് വിഷയം ഉന്നയിച്ചത്. ജാതി സെന്‍സസിന് സര്‍ക്കാര്‍ അനുകൂലമാണോ എന്ന് വ്യക്തമാക്കണമെന്നും സംസ്ഥനങ്ങള്‍ക്ക്…

മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കൈകള്‍ ശുദ്ധമായതിനാല്‍ അക്കാര്യത്തിലൊന്നും തളരില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെ വളരെ…

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിനു തയ്യാറാകാത്ത പ്രതിപക്ഷ നിലപാടു സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിനു തയ്യാറാകാത്ത പ്രതിപക്ഷ നിലപാടു സംസ്ഥാന ത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും കേരളത്തിന്റെ…

കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടിരൂപ കൈക്കൂലി ലഭിച്ചു; നിയമ സഭയില്‍ പി വി അന്‍വര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 150 കോടിരൂപ കൈക്കൂലി ലഭിച്ചതായി പി വി അന്‍വര്‍ എം എല്‍ എ…

ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താതെ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ത്ഥ ഭക്തര്‍ ആരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ലെന്നും കടപ ഭക്തന്മാര്‍…

നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് മാത്യു കുഴല്‍ നാടന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയെന്നും കേന്ദ്ര സര്‍ക്കാരിനെ…

നിയമസഭാ കൈയാങ്കളി കേസ്; മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം…