Thu. Mar 28th, 2024

Tag: Kadakampally Surendran

‘റോഡ് ആകാശത്ത് നിർമിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാനാകില്ലെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ…

ശബരിമല ക്ഷേത്രത്തിന്റെ ആഭരണങ്ങൾ സുപ്രീംകോടതി പറഞ്ഞാലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് സംഘി മന്ത്രി

സ്വന്തമായി ദേവസ്വം മന്ത്രിയുള്ള ലോകത്തിലെ വിചിത്രമായ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘി മന്ത്രി തൻറെയും മന്ത്രിസഭയുടെയും സംഘിത്വം വെളിപ്പെടുത്തി വീണ്ടും രംഗത്ത്.ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട…

ശബരിമല സ്ത്രീ പ്രവേശനം: കലാപത്തിനുള്ള നീക്കം സൂചന അറിഞ്ഞാണ് ഇടപെട്ടതെന്ന് മന്ത്രി കടകംപള്ളി

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വലിയ കപാലത്തിന് നീക്കം നടന്നിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍…

മലയാളത്തിലെ മഹാനടൻമാർ പ്രഭാസിനെ കണ്ട് പഠിക്കണമെന്ന് മന്ത്രി കടകംപള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് താരം പ്രഭാസ് ഒരു കോടി നൽകിയത് മലയാളത്തിലെ മഹാനടൻമാർ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും…

രാജ്യത്തെ മാറ്റങ്ങള്‍ കാണാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്ന് മന്ത്രി കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ്‌ നിലപാട് മാറ്റിയോ എന്നറിയില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ…

വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് കടകംപളളി

വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നുവെന്നും ഇതില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും ടൂറിസം…

നിലയ്ക്കൽ ഗോശാല: മന്ത്രിമാർ റിപ്പോർട്ട് തേടി, മെഡിക്കൽ സംഘം പശുക്കൾക്ക് ചികിത്സ നൽകി

നിലയ്ക്കൽ ഗോശാലയിൽ പശുക്കൾ പട്ടിണി മൂലം ചത്തുവീണ സംഭവത്തിൽ ദേവസ്വം, മൃഗസംരക്ഷണ വകുപ്പുകൾ ഇടപെട്ടു. പശുക്കൾ ചത്തുവീഴുന്ന സംഭവത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

ദേവസ്വം ബോർഡിൽ സാമ്പത്തീക സംവരണം നടപ്പാക്കുമെന്ന് കടകംപള്ളി

ദേവസ്വം ബോർഡിൽ മുന്നക്ക സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഭരണ ഘടന പരമായ…

ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അമ്മയുടെ മടിയില്‍ ഇരുത്തി…

ആര്‍ത്തവ ദിനങ്ങളിലെ ക്ഷേത്രപ്രവേശനം, വനിതാ പൂജാരിമാര്‍, ശബരിമലയിലെ സ്ത്രീപ്രവേശനം

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരികളാക്കാന്‍ മടിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന നിലപാടാണു കേരള സര്‍ക്കാരിനുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പൂജാരികളാക്കി…